"വെങ്കടരാമൻ രാമകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം ചേര്‍ക്കുന്നു: kn:ವೆಂಕಟರಾಮನ್ ರಾಮಕೃಷ್ಣನ್, uk:Венкатараман Рамакрішнан |
(ചെ.) നോബല്‍ സമ്മാനം നേടിയ അമേരിക്കക്കാര്‍ എന്ന |
||
വരി 25: | വരി 25: | ||
[[Category:രസതന്ത്രത്തിനുള്ള നോബല്‍ സമ്മാന ജേതാക്കള്‍]] |
[[Category:രസതന്ത്രത്തിനുള്ള നോബല്‍ സമ്മാന ജേതാക്കള്‍]] |
||
[[Category:നോബല്‍ സമ്മാനം നേടിയ ഇന്ത്യക്കാര്‍]] |
[[Category:നോബല്‍ സമ്മാനം നേടിയ ഇന്ത്യക്കാര്‍]] |
||
[[Category:നോബല്‍ സമ്മാനം നേടിയ അമേരിക്കക്കാര്‍]] |
|||
[[ar:فينكاترامان راماكريشنان]] |
[[ar:فينكاترامان راماكريشنان]] |
16:25, 9 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
വെങ്കടരാമന് രാമകൃഷ്ണന് | |
---|---|
ജനനം | 1952 |
അറിയപ്പെടുന്നത് | Bio-crystallography |
പുരസ്കാരങ്ങൾ | Nobel Prize in Chemistry (2009). |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ജൈവരസതന്ത്രം Biophysics and Computational Biology |
സ്ഥാപനങ്ങൾ | MRC Laboratory of Molecular Biology, Cambridge, England |
ഇന്ത്യന്‍ വംശജനായ ഒരു അമേരിക്കന്‍ ജൈവതന്ത്രജ്ഞനാണ് വെങ്കടരാമന് രാമകൃഷ്ണന് (ജനനം : 1952 തമിഴ്നാട് ഇന്ത്യ). 2009-ല്‍ ഇദ്ദേഹം തോമസ് സ്റ്റേയ്റ്റ്സ്, ആദ യൊനാഥ് എന്നിവര്‍ക്കൊപ്പം രസതന്ത്രത്തിനുള്ള നോബല്‍ പുരസ്കാരം നേടി.[1] അറ്റോമിക തലത്തില്‍ കോശങ്ങള്‍ക്കുള്ളിലെ പ്രോട്ടീന്‍ ഉല്പാദക കേന്ദ്രങ്ങളായ റൈബോസോമിന്റെ ഘടനയും വിന്യാസവും സംബന്ധിച്ച പഠനത്തിനാണ് നോബല്‍ സമ്മാനം[2][3]
ഇദ്ദേഹം കേംബ്രിഡ്ജിലെ ലാബോറട്ടറി ഓഫ് മോളിക്യുലാര്‍ ബയോളജിയില്‍ സ്ട്രക്ചറല്‍ ബയോളിജസ്റ്റായി പ്രവര്‍ത്തിക്കുന്നു. [4] കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ ഫെല്ലോ ആയും പ്രവര്‍ത്തിക്കുന്നു.[5][6].
ജീവിതരേഖ
തമിഴ്നാട്ടിലെ ചിദംബരത്ത് 1952-ല്‍ ജനിച്ച വെങ്കടരാമന് 1971-ല്‍ ബറോഡ യൂനിവേഴ്സിറ്റിയില്‍ നിന്നും ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. അതിനു ശേഷം അമേരിക്കയിലേക്കു കുടിയേറിയ അദ്ദേഹം അമേരിക്കന്‍ പൗരത്വം നേടി[7]
അവലംബം
- ↑ 2009 Nobel Prize in Chemistry, Nobel Foundation.
- ↑ മാധ്യമം ഒണ്‍ലൈന്‍: ഇന്ത്യക്കാരന് വെങ്കിട്ടരാമന് രാമകൃഷ്ണനും മറ്റു രണ്ടുപേര്‍ക്കും രസതന്ത്രത്തില്‍ നോബല്‍ സമ്മാനം 07/10/2009 ന് ശേഖരിച്ചത്
- ↑ "രസതന്ത്രത്തിനുള്ള നോബല്‍ ഇന്ത്യന്‍ വംശജന്". മാതൃഭൂമി. Retrieved 2009-10-07.
- ↑ "Venki Ramakrishnan". Laboratory of Molecular Biology. 2004. Retrieved 2009-10-07.
- ↑ "New Trinity Fellows" (PDF). The Fountain, Trinity College Newsletter. Retrieved 2009-10-07.
{{cite news}}
:|first=
missing|last=
(help)CS1 maint: numeric names: authors list (link) - ↑ "Dr. Venki Ramakrishnan". Trinity College, Cambridge. 2008. Retrieved 2009-10-07.
- ↑ Press Trust of India (PTI) (7 October 2009). "Venkatraman Ramakrishnan: A profile". Times of India. Retrieved 2009-10-07.