"ബഹുഭുജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: uk:Многокутник
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ckb:فرەگۆشە, nn:Polygon പുതുക്കുന്നു: ka:მრავალკუთხედი
വരി 45: വരി 45:
[[bs:Poligon]]
[[bs:Poligon]]
[[ca:Polígon]]
[[ca:Polígon]]
[[ckb:فرەگۆشە]]
[[cs:Mnohoúhelník]]
[[cs:Mnohoúhelník]]
[[cv:Нумай кĕтеслĕх]]
[[cv:Нумай кĕтеслĕх]]
വരി 67: വരി 68:
[[it:Poligono]]
[[it:Poligono]]
[[ja:多角形]]
[[ja:多角形]]
[[ka:მრავალკუთხედი]]
[[ka:პენტაკონტაგონი]]
[[km:ពហុកោណ]]
[[km:ពហុកោណ]]
[[ko:다각형]]
[[ko:다각형]]
വരി 76: വരി 77:
[[nds:Veeleck]]
[[nds:Veeleck]]
[[nl:Veelhoek]]
[[nl:Veelhoek]]
[[nn:Polygon]]
[[no:Polygon]]
[[no:Polygon]]
[[pl:Wielokąt]]
[[pl:Wielokąt]]

14:26, 6 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

വശങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ക്രമീകൃത ബഹുഭുജങ്ങളെ(regular polygon) തരം തിരിക്കുന്നു
ഒരേ ആരമുള്ള വൃത്തത്തിനകത്തും പുറത്തും ക്രമീകൃത ബഹുഭുജം(regular polygon) വരക്കാം. പരിവൃത്തത്തിനുള്ളിലായും അന്തര്‍‌വൃത്തത്തിനു ചുറ്റും.

ബഹുഭുജം (ആംഗലേയം: Polygon), തുടര്‍ച്ചയായ ‍‌രേഖാഖണ്ഡങ്ങള്‍ യോജിപ്പിച്ചുണ്ടാകുന്ന സംവൃത ജ്യാമിതീയ രൂപം. ഈ രേഖാഖണ്ഡങ്ങളെ ബഹുഭുജത്തിന്റെ വശങ്ങള്‍ എന്നും, ഇത്തരം രണ്ടു വശങ്ങള്‍ കൂടിച്ചേരുന്ന ബിന്ദുവിനെ ശീര്‍ഷം എന്നും വിളിക്കുന്നു.

വിവിധ തരം ബഹുഭുജങ്ങള്‍

വശങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ബഹുഭുജങ്ങളെ തരം തിരിക്കുന്നു.

ബഹുഭുജങ്ങളുടെ പേരുകള്‍
ബഹുഭുജത്തിന്റെ പേര് വശങ്ങള്‍
ഏകഭുജം
1
ദ്വിഭുജം
2
ത്രികോണം
3
ചതുര്‍ഭുജം
4
പഞ്ചഭുജം
5
ഷഡ്‌ഭുജം
6
സപ്തഭുജം
7
അഷ്ടഭുജം
8
നവഭുജം
9

പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=ബഹുഭുജം&oldid=487416" എന്ന താളിൽനിന്ന് ശേഖരിച്ചത്