}}
'''മയ്യഴിപ്പുഴ''' അഥവാ '''മാഹി പുഴ''', [[കേരളം|കേരളത്തിലെ]] ഒരു [[നദി|നദിയാണ്]].പശ്ചിമഘട്ടത്തില്‍ നിന്ന് ആരംഭിച്ച് അറബിക്കടലില്‍ ചെന്നു ചേരുന്ന കേരളത്തിലെ നദികളില്‍ ഇത് ശ്രദ്ധേയമാകുന്നത് അന്യസംസ്ഥാനമായ പുതുച്ചേരിയുമായുള്ള ബന്ധം കൊണ്ടാണ്. [[പുതുച്ചേരി|പുതുച്ചേരിയുടെ]] ഭാഗമായ [[മയ്യഴി|മയ്യഴിയിലൂടെ]] ഈ പുഴ ഒഴുകുന്നു.
==ഭൂമിശാസ്ത്രം==
[[വയനാട് ജില്ല]]യിലുള്ള [[പശ്ചിമഘട്ടത്തിലെ]] മലനിരകളില്‍ നിന്നാണ് മയ്യഴിപ്പുഴ ഉത്ഭവിക്കുന്നത്. എങ്കിലും ഈ പുഴയ്ക്ക് മയ്യഴിപ്പുഴ എന്ന പേര് മയ്യഴിക്കടുത്ത് എത്തുമ്പോള്‍എത്തുമ്പോള്‍ മാത്രമാണ്. മറ്റിടങ്ങളില്മറ്റിടങ്ങളില് അതത് സ്ഥലങ്ങളുടെ പേരുമായി ചേര്ത്താണ്ചേര്ത്താണ് പുഴ അറിയപ്പെടുന്നത്. 54 കിലോമീറ്റര്‍ (33.5 മൈല്‍) സഞ്ചരിച്ച് പുഴ മാഹിയില്മയ്യഴിയില് വെച്ച് [[അറബിക്കടല്‍|അറബിക്കടലില്‍]] ചെന്നു ചേരുന്നു. [[നരിപ്പറ്റ]], [[വണിമേല്‍]], [[ഇയ്യങ്കോട്]], [[ഇരിങ്ങന്നൂര്‍]], [[പെരിങ്ങത്തൂര്‍]], [[പെരിങ്ങളം]], [[ഇടച്ചേരി]], [[കച്ചേരി]], [[ഏറാമല]], [[കരിയാട്]], [[ഒളവിളം]], [[കുന്നുമ്മക്കര]], [[അഴിയൂര്‍]], [[മയ്യഴി]] എന്നീ ഗ്രാമങ്ങളില്‍ കൂടി പുഴ ഒഴുകുന്നു. 394 ച.കി.മീ ദൂരമാണ് പുഴയുടെ വിസ്തീര്‍ണം.<ref>{{cite web
| publisher=കേരള ഗവര്ണ്മെന്റ് |
work=കോഴിക്കോട്
==സമ്പദ് വ്യവസ്ഥ==
സമ്പദ് വ്യവസ്ഥയില്‍വ്യവസ്ഥയില്‍ ഗണ്യമായ സ്വാധീനം പുഴയ്ക്കില്ല. ഉള്‍നാടന്‍ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കുള്ള യാത്രകള്ക്കുംയാത്രകള്ക്കും മയ്യഴിയിലേക്കും ഉള്നാടന്ഗ്രാമങ്ങലിലേക്കുമുള്ളഉള്നാടന്ഗ്രാമങ്ങളിലേക്കുമുള്ള ചരക്ക് ഗതാഗതത്തിനുമായി പണ്ട് പുഴയെ ആശ്രയിച്ചിരുന്നു. മയ്യഴിപ്പുഴ കടലില്‍കടലില്‍ ചെന്നു ചേരുന്ന അഴിമുഖത്ത് മത്സ്യബന്ധനത്തുറമുഖം നിര്മ്മിക്കുവാനുംനിര്മ്മിക്കുവാനും ലക്ഷദ്വീപുമായി നാവികബന്ധം സ്ഥാപിക്കുവാനും പദ്ധതികളുണ്ടായിരുന്നു. എങ്കിലും സാങ്കേതികമായ കാരണങ്ങളാല്‍കാരണങ്ങളാല്‍ അഴിമുഖത്തോട് ചേര്‍ന്നുള്ളചേര്‍ന്നുള്ള കടല്ത്തീരത്താണ്കടല്ത്തീരത്താണ് ഇപ്പോള്‍ഇപ്പോള്‍ മത്സ്യബന്ധനത്തുറമുഖം നിര്‍മ്മിക്കുന്നത്നിര്‍മ്മിക്കുന്നത്. വിനോദ സഞ്ചാരികളെവിനോദസഞ്ചാരികളെ മയ്യഴിയിലേക്ക് ആകര്ഷിക്കുന്നതില്ആകര്ഷിക്കുന്നതില് പുഴ നിര്‍ണ്ണായകമായനിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നു. വിനോദ സഞ്ചാരവിനോദസഞ്ചാര സാദ്ധ്യതകള്സാദ്ധ്യതകള് വര്ദ്ധിപ്പിക്കുന്നതിനായിവര്ദ്ധിപ്പിക്കുന്നതിനായി മഞ്ചക്കലെ വാട്ടര്‍വാട്ടര്‍ സ്പോര്‍ട്സ്സ്പോര്‍ട്സ് കോംപ്ലക്സു്കോംപ്ലക്സ് മുതല്‍മുതല്‍ അഴിമുഖം വരെ നീണ്ടുകിടക്കുന്ന രണ്ടുകിലോമീറ്റര്‍ നീളമുള്ള ഒരു നടപ്പാത നിര്മ്മിക്കുവാന്നിര്മ്മിക്കുവാന് പുതുച്ചേരി സര്‍ക്കാര്‍സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്..<ref>{{cite web
| publisher=onlypunjab.com |
work=മാഹി മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മ്മാണ ഉല്‍ഘാടനംഉദ്ഘാടനം
|url=http://onlypunjab.com/fullstory2k5-insight-news-status-5-newsID-85424.html
| title=തെക്കേ ഏഷ്യ ന്യൂസ്
==നുറുങ്ങുകള്‍==
രാഷ്ട്രീയവും പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രാധാന്യത്തെക്കാള്‍ മയ്യഴിപ്പുഴ ശ്രദ്ധേയമായിത്തീരുന്നത് മയ്യഴിക്കാരനായ നോവലിസ്റ്റ് എം.മുകുന്ദന്റെ ''മയ്യഴിപ്പുഴയുടെ തീരങ്ങളില്‍'' എന്ന നോവലിലൂടെയാണ്.മയ്യഴിവിമോചനസമരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍ ചരിത്രവസ്തുതകളിലല്ല അസ്തിത്വവാദപരമായ ജീവിതവ്യാഖ്യാനത്തിനാണ് ഊന്നല്‍ നല്‍കുന്നത്.[[എം. മുകുന്ദന്|എം. മുകുന്ദന്റെ]] ഏറ്റവും നല്ല പുസ്തകമായി കരുതപ്പെടുന്ന ``മയ്യഴിപ്പുഴയുടെ തീരങ്ങളില്‍`` (വര്‍ഷം. 1974), അദ്ദേഹത്തിന് കേരള സര്‍ക്കാരിന്റെ മലയാളസാഹിത്യത്തിലെ ഇരുപത്തിയഞ്ചു വര്‍ഷത്തെ നല്ല നോവലിനുള്ള പുരസ്കാരം നേടിക്കൊടുത്തു. <ref>{{cite web
| publisher=keral.com |
work=[[എം. മുകുന്ദന്]]
|