"ഹിന്ദ് മസ്ദൂർ സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.) Robot: Interwiki standardization |
||
വരി 19: | വരി 19: | ||
{{stub}} |
{{stub}} |
||
⚫ | |||
[[Category:ഇന്ത്യയിലെ തൊഴിലാളി സംഘടനകള്‍]] |
[[Category:ഇന്ത്യയിലെ തൊഴിലാളി സംഘടനകള്‍]] |
||
⚫ |
05:48, 5 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സോഷ്യലിസ്റ്റ് നേതൃത്വത്തില്‍ 1948-ല്‍ ആരംഭിച്ച ട്രേഡ് യൂണിയന്‍ പ്രസ്ഥാനം. ഹിന്ദിയില്‍ हिन्द मजदूर सभा. അശോക മേത്തയായിരുന്നു പ്രഥമ ജനറല്‍ സെക്രട്ടറി. 1948 ഡിസംബര്‍ 24നു് സ്ഥാപിതമായി[1]. ഇപ്പോഴത്തെ അഖിലേന്ത്യാ പ്രസിഡന്റ് തമ്പാന്‍ തോമസ് ; ജനറല്‍സെക്രട്ടറി ഉമ്രാവുമല്‍ പുരോഹിത് . 45 ലക്ഷമാണ് ഇതിന്റെ അംഗസംഖ്യ.[2]