"വിദ്യാരംഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Quick-adding category ഹൈന്ദവാചാരങ്ങള്‍ (using HotCat)
(ചെ.) Robot: Interwiki standardization
വരി 12: വരി 12:
=== മറ്റ് മതങ്ങളില്‍ ===
=== മറ്റ് മതങ്ങളില്‍ ===
ആധുനികകാലത്ത് ക്രൈസ്തവര്‍, ഇസ്ലാം മതവിശ്വാസികള്‍ എന്നിവരിലും വിദ്യാരംഭം അനുഷ്ഠിക്കുന്നവരുണ്ട്.
ആധുനികകാലത്ത് ക്രൈസ്തവര്‍, ഇസ്ലാം മതവിശ്വാസികള്‍ എന്നിവരിലും വിദ്യാരംഭം അനുഷ്ഠിക്കുന്നവരുണ്ട്.

[[en:Vidyāraṃbhaṃ]]


[[Category:ഹൈന്ദവാചാരങ്ങള്‍]]
[[Category:ഹൈന്ദവാചാരങ്ങള്‍]]

[[en:Vidyāraṃbhaṃ]]

02:26, 5 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

കുട്ടികളെ ആദ്യമായി അക്ഷരങ്ങള്‍ എഴുതിക്കുന്ന ഹൈന്ദവാചാരമാണ് വിദ്യാരംഭം. കുട്ടികള്‍ക്ക് മൂന്ന് വയസ്സായതിനുശേഷമാണ് ഈ ചടങ്ങ് നടത്തുന്നത്.

നിരുക്തം

വിദ്യയെന്നാല്‍ അറിവ്. അറിവിന്റെ ആരംഭമാണ് വിദ്യാരംഭം.

ആചാരം

ഹിന്ദുമതത്തില്‍

ഹിന്ദുക്കളുടെ ഇടയില്‍ പ്രചാരമുള്ള ചടങ്ങാണ് വിദ്യാരംഭം. നവരാത്രി പൂജയുടെ അവസാനദിനമായ വിജയദശമിദിവസമാണ് വിദ്യാരംഭം നടത്തുന്നത്.

സാധാരണയായി അക്ഷരങ്ങള്‍ എഴുതിച്ച് തുടങ്ങുന്നത് ഓം ഹരി ശ്രീ ഗണപതയേ നമഃ എന്ന മന്ത്രം ധാന്യങ്ങള്‍ നിറച്ച പാത്രത്തിലോ പൂഴിമണലിലോ എഴുതിച്ചുകൊണ്ടാണ്.

മറ്റ് മതങ്ങളില്‍

ആധുനികകാലത്ത് ക്രൈസ്തവര്‍, ഇസ്ലാം മതവിശ്വാസികള്‍ എന്നിവരിലും വിദ്യാരംഭം അനുഷ്ഠിക്കുന്നവരുണ്ട്.

"https://ml.wikipedia.org/w/index.php?title=വിദ്യാരംഭം&oldid=483935" എന്ന താളിൽനിന്ന് ശേഖരിച്ചത്