"പിതാവായ ദൈവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പ്രെറ്റി യൂ.ആര്‍.എല്‍. ചേര്‍ക്കുന്നു: God the Father
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ka:მამა ღმერთი
വരി 32: വരി 32:
[[it:Dio Padre]]
[[it:Dio Padre]]
[[ja:父なる神]]
[[ja:父なる神]]
[[ka:მამა ღმერთი]]
[[ko:성부]]
[[ko:성부]]
[[la:Deus Pater]]
[[la:Deus Pater]]

01:49, 5 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അനേക മതങ്ങളില്‍ പരമാധികാരിയായ ദൈവത്തിന് പിതൃസ്ഥാനം കല്പിച്ചു നല്‍കിയിട്ടുണ്ട്. പല ബഹുദൈവവിശ്വാസങ്ങളിലും ഏറ്റവും ഉന്നതനായ ദൈവത്തെ “ദേവന്മാരുടെയും മനുഷ്യരുടെയും പിതാവ്” എന്ന് കരുതിയും പോരുന്നു. യഹൂദമതത്തില്‍ യഹോവ സ്രഷ്‌ടാവും, നിയമദാതാവും, പരിപാലകനുമായതിനാല്‍ പിതാവായി അറിയപ്പെടുന്നു. ക്രിസ്തുമതത്തില്‍ ഇതേ കാരണങ്ങളാല്‍ത്തന്നെ ദൈവത്തെ പിതാവ് എന്ന് വിളിക്കുന്നു; മാത്രമല്ല, ക്രിസ്തു അനാവരണം ചെയ്ത പിതൃ-പുത്ര ബന്ധ രഹസ്യം മൂലവുമാണ്. അങ്ങനെ നോക്കുമ്പോള്‍, പിതാവ് എന്ന സ്ഥാനം ഒരു ദൈവ വ്യക്തിത്വത്തിനു കല്പിച്ചു നല്‍കിയാല്‍ അതിന്റെ അര്‍ത്ഥം അദ്ദേഹം എന്തിന്റെ പരമാധികാരിയും സര്‍വാശക്തനും പിതൃസ്ഥാനീയനും സംരക്ഷകനുമാണോ അവയുടെ ഉറവിടവുമാണെന്നതുമാണ്.

പിതാവായ ദൈവം സൂര്യനെയും ചന്ദ്രനെയും സൃഷ്ടിക്കുന്നു; ചിത്രകാരന്‍:മൈക്കളാഞ്ചലോ

ഇവയും കാണുക

പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=പിതാവായ_ദൈവം&oldid=483700" എന്ന താളിൽനിന്ന് ശേഖരിച്ചത്