"സെപ്റ്റംബർ 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം പുതുക്കുന്നു: mhr:3 Идым
(ചെ.) യന്ത്രം ചേര്‍ക്കുന്നു: gu:સપ્ટેમ્બર ૩
വരി 66: വരി 66:
[[gd:3 an t-Sultain]]
[[gd:3 an t-Sultain]]
[[gl:3 de setembro]]
[[gl:3 de setembro]]
[[gu:સપ્ટેમ્બર ૩]]
[[gv:3 Mean Fouyir]]
[[gv:3 Mean Fouyir]]
[[he:3 בספטמבר]]
[[he:3 בספטמבר]]

00:08, 25 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം സെപ്റ്റംബര്‍ 3 വര്‍ഷത്തിലെ 246 (അധിവര്‍ഷത്തില്‍ 247)-ാം ദിനമാണ്

ചരിത്രസംഭവങ്ങള്‍

  • ബി.സി.ഇ. 36 - സൈന്യാധിപന്‍ അഗ്രിപ്പായുടെ നേതൃത്വത്തിലുള്ള ഒക്ടേവിയന്റെ സൈന്യം നൗളോക്കസിലെ യുദ്ധത്തില്‍‌വച്ച് പോം‌പെയുടെ സൈന്യത്തെ പരാജയപ്പെടുത്തി.
  • 301 - നിലവിലുള്ള ലോകത്തെ ഏറ്റവും പുരാതനമായ റിപ്പബ്ലിക് രാജ്യമായ സാന്‍ മറിനോ സ്ഥാപിതമായി.
  • 1260 - പാലസ്തീനില്‍ ഐന്‍ ജലുത് യുദ്ധത്തില്‍ മംലൂക്കുകള്‍ മംഗോളിയരെ പരാജയപ്പെടുത്തി.
  • 1939 - രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭം. പോളണ്ടിലേക്കുള്ള ജര്‍മ്മനിയുടെ അധിനിവേശത്തെത്തുടര്‍ന്ന്, ഫ്രാന്‍സ്, യു.കെ., ന്യൂ സീലാന്റ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ ജര്‍മ്മനിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു.
  • 1943 - രണ്ടാം ലോകമഹായുദ്ധം: സഖ്യശക്തികള്‍ ആദ്യമായി ഇറ്റലിയില്‍ അധിനിവേശം നടത്തി.
  • 1971 - ഖത്തര്‍ സ്വതന്ത്രരാജ്യമായി.
  • 1995 - ഇ-ബെ സ്ഥാപിതമായി

ജനനം

മരണം

മറ്റു പ്രത്യേകതകള്‍

ഫലകം:പൂര്‍ണ്ണമാസദിനങ്ങള്‍

വര്‍ഗ്ഗം:വര്‍ഷത്തിലെ ദിനങ്ങള്‍

"https://ml.wikipedia.org/w/index.php?title=സെപ്റ്റംബർ_3&oldid=474154" എന്ന താളിൽനിന്ന് ശേഖരിച്ചത്