"ഭുവനേശ്വർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Orissa-geo-stub
(ചെ.) യന്ത്രം ചേര്‍ക്കുന്നു: cy:Bhubaneswar
വരി 39: വരി 39:
[[ca:Bhubaneswar]]
[[ca:Bhubaneswar]]
[[cs:Bhuvanéšvar]]
[[cs:Bhuvanéšvar]]
[[cy:Bhubaneswar]]
[[de:Bhubaneswar]]
[[de:Bhubaneswar]]
[[en:Bhubaneswar]]
[[en:Bhubaneswar]]

04:56, 24 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:ഇന്ത്യന്‍ പട്ടണങ്ങള്‍

ഒറീസ്സയുടെ തലസ്ഥാനമാണ്‌ ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമായ ഭുവന്വേശ്വര്‍. pronunciation (ഒറിയ: BUbEnSvr, ഹിന്ദി: भुवनेश्वर) കലിംഗ രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു ഈ നഗരം. ജര്‍മ്മന്‍ ആര്‍ക്കിറ്റെക്റ്ററായ ഓട്ടോ കോണിസ്‌ബര്‍ഗര്‍‍ ആണ്‌ 1946-ല്‍ ആധുനിക ഭുവനേശ്വര്‍ രൂപകല്പ്പന ചെയ്തത്, തുടര്‍ന്ന് 1948-ല്‍ ഒറീസ്സയുടെ തലസ്ഥാനം കട്ടക്കില്‍നിന്നും ഭുവനേശ്വറിലേക്ക് മാറ്റുകയാണുണ്ടായത്. കട്ടക്കും ഭുവനേശ്വറും ഒറീസ്സയിലെ ഇരട്ടനഗരങ്ങള്‍ എന്ന് അറിയപ്പെടുന്നു.


അവലംബം


"https://ml.wikipedia.org/w/index.php?title=ഭുവനേശ്വർ&oldid=473527" എന്ന താളിൽനിന്ന് ശേഖരിച്ചത്