25,090
തിരുത്തലുകൾ
(ചെ.) ({{art-stub}}) |
(ചെ.) (ലിങ്ക്) |
||
പണ്ടു പല ക്ഷേത്രങ്ങളിലും ‘അടിയന്തിര’മായി നങ്ങ്യാര്‍കൂത്ത് നടത്തിയിരുന്നു. ഇപ്പോള്‍ തൃശ്ശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ മാത്രം അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഈ കൂത്ത് പതിവുണ്ട്. ശ്രീകൃഷ്ണചരിതം മുഴുവന്‍ അവതരിപ്പിക്കാന്‍ പഠിച്ചിട്ടുള്ള നങ്ങ്യാര്‍മാര്‍ ഒന്നോ രണ്ടൊ ഇന്ന് കാണാന്‍ സാധിക്കയുള്ളൂ.
ആംഗികം-വാചികം-ആഹാര്യം-സാത്ത്വികം എന്നിങ്ങനെ നാല് വിധം അഭിനയങ്ങളെ കൂട്ടി ഇണക്കി നൃത്തവാദ്യങ്ങളോടുകൂടി അഭിനയിക്കുന്ന സംസ്കൃതനാടകമാണ് [[കൂടിയാട്ടം]]. ചാക്യാര്‍ പുരാണകഥ പറയുന്നതിനെ [[ചാക്യാര്‍കൂത്ത്|ചാക്യാര്‍കൂത്തെന്നും]] നങ്ങ്യാര്‍ പുരാണകഥ അഭിനയിക്കുന്നതിനെ നങ്ങ്യാര്‍കൂത്തെന്നും പറയുന്നു. നങ്ങ്യാരുടെ ഉടയാടയിലെ ചുവന്നപട്ട്, ശിരോഭൂഷണത്തിലെ ചെത്തിപ്പൂവ്, മുടിയിലെ നാഗ ഫണം എന്നിവയെല്ലാം കേരളത്തിലെ ഭഗവതി സങ്കല്പത്തോട് ഏറേ ബന്ധം പുലര്‍ത്തുന്നവയാണ്. [[അമ്പലപ്പുഴ
വില്ലുവട്ടം, കോശമ്പിള്ളീ, മേലട്ട്, എടാട്ട് തുടങ്ങിയ കുടുംബങ്ങളില്‍ നങ്ങ്യാര്‍കൂത്ത് അനുഷ്ടാനമായി ചെയ്തുവരുന്ന നങ്ങ്യാരമ്മമാര് ഇപ്പോഴും ഉണ്ട്. ഒരു ചടങ്ങെന്ന നിലയില്‍ കാണിക്കുവാനേ ഇവരില്‍ പലര്‍ക്കും സാധിക്കുകയുള്ളു. പ്രോത്സാഹനക്കുറവ്കൊണ്ട് കുറേവര്‍ഷങ്ങളായി നിഷ്കര്‍ഷമായ അഭ്യാസമില്ലാതെ പോയതായിരിക്കണം ഇതിന് കാരണം.
|