"പണജീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
35 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(changing category സസ്യങ്ങള്‍ -> സസ്യജാലം)
(ചെ.)
[[മണ്ഡോവി നദി|മണ്ഡോവി നദീതീരത്തെ]] ഒരു ചെറിയ ഗ്രാമമായിരുന്ന ഈ പ്രദേശത്തെ, [[1843]]-ല്‍ ന്യൂ ഗോവ([[പോര്‍ച്ചുഗീസ് ഭാഷ|പോര്‍ച്ചുഗീസ് ഭാഷയില്‍]] ''Nova Goa'' ) എന്നു നാമകരണം ചെയ്തു, പോര്‍ച്ചുഗീസ് ഇന്ത്യയുടെ തലസ്ഥാനമാക്കി. [[1961]]-ല്‍ [[ഓപ്പറേഷന്‍ വിജയ്]] പോര്‍ച്ചുഗീസ് ഭരണം അവസാനിപ്പിച്ചപ്പോള്‍, ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കപ്പെട്ട പനജി, [[1961]] മുതല്‍ [[1987]] വരെ [[ഗോവ, ദാമന്‍, ദിയു]] കേന്ദ്രഭരണപ്രദേശത്തിന്റെ തലസ്ഥാനമായിരുന്നു. [[1987]]-ല്‍ [[ഗോവ]] സംസ്ഥാനമായപ്പോള്‍ മുതലുള്ള ഗോവന്‍ സംസ്ഥാനതലസ്ഥാനമാണ്‌ [[നോര്‍ത്ത് ഗോവ]] ജില്ലയുടെ ആസ്ഥാനം കൂടിയായ പനജി.
 
==ചിത്രശാല==
{{-}}
<center><gallery>
Image: our lady panjim.jpg|Our Lady of the Immaculate Conception Church
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/472206" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി