358
തിരുത്തലുകൾ
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: af, ar, cs, cy, eo, es, fi, fr, he, hr, hu, ia, id, it, ja, kn, ko, lt, ms, nl, no, oc, pl, pt, ru, sh, simple, sl, sv, ta, tg, tl, tr, uk, vi, war, zh) |
|||
[[image:Tigerramki.jpg|thumb|200px|right|വരയന്‍ കടുവ ]]
വംശനാശ ഭീഷണി നേരിടുന്ന ജീവികള്‍. പ്രക്യതിയുടെ മാറ്റമോ ഇരപിടുത്തമോ, വേട്ടയാടലോ മറ്റുകാരണങ്ങള്‍ കൊണ്ടോ ലുപ്തമായിക്കൊണ്ടിരിക്കുന്ന ജീവികളുടെ ജനുസ്സിനെയാണ് ഈ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്. '''ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍''' ('''IUCN''') എന്ന സംഘടന യുടെ കണക്കു പ്രകാരം 2006 - ലെ ജനുസ്സുകളുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 40% ജീവികള്‍ ഈ വിഭാഗത്തില്‍ വരുന്നു. {{തെളിവ്}}പല രാജ്യങ്ങളും വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സുരക്ഷയ്ക്കായി പലതരം നിയമങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്.ഉദാഹരണത്തിന് വേട്ടയാടല്‍ നിരോധന്വും ഇവയുടെ ആവാസ വ്യവസ്ഥയിലുള്ള നിര്‍മ്മാണങ്ങ പ്രവര്‍ത്തനങ്ങളുടെ നിരോധനവും.
== വംശനാശഭീഷണി നേരിടുന്നവ ജീവജാലങ്ങള്‍ ==
|
തിരുത്തലുകൾ