"ലാബ്രഡോർ റിട്രീവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
46 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: af, bg, ca, cs, cy, da, de, el, eo, es, et, fa, fi, fr, he, hr, hu, id, is, it, ja, ka, lt, nl, no, pl, pt, ro, ru, simple, sk, sl, sr, sv, th, tr, zh; cosmetic changes)
(ചെ.)
[[പ്രമാണംimage:YellowLabradorLooking new.jpg|right|floatthumb|250px|ലാബ്രഡോര്‍ റിട്രീവര്‍]]
റിട്രീവര്‍ ഇനങ്ങലില്‍ പെടുന്ന ഒരു വേട്ടനായയാണ് ലാബ്രഡോര്‍ റിട്രീവര്‍.(ഇവയ്ക്ക് ലാബ്രഡോര്‍, എന്നും ലാബ് എന്നും വിളിപ്പേരുണ്ട് ‍) റിട്രീവര്‍ എന്നാല്‍ കണ്ടെത്തുന്ന എന്ന അര്‍ത്ഥം മാണ്. ഈ നായകള്‍ ഈ പേര് അന്‌വര്‍ത്ഥമാക്കുന്നു. കാനഡയില്‍ നിന്നുള്ള നായയാണ് ഈ ഇനം. ഏറ്റവും കൂടുതാലായി വളര്‍ത്തുന്ന നായ എന്ന ഖ്യാതിയും ഈ നായകള്‍ക്കുണ്ട്. (കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കണക്കു പ്രകാരം <ref>http://www.akc.org/reg/dogreg_stats.cfm AKC നായ രെജിസ്ടേഷന്‍ കണക്കുകള്‍</ref>) യു. കെ യിലും ഈ ഇനം തന്നെയാണ് മുന്നില്‍ <ref>http://www.thekennelclub.org.uk/item/887 ദി കെന്നല്‍ ക്ലെബ്ബില്‍ രെജിസ്ടര്‍ ചെയ്ത, 2006 ലെ മുന്തിയ 20 ജാതികള്‍ </ref> . സഹയിക്കുന്നതിനു വേണ്ടി പരിശീലിപ്പിച്ചെടുക്കുന്ന പട്ടികള്‍ എന്നും ഈ ഇനത്തിന് വിശേഷണമുണ്ട്. ഈ പ്രെത്യേക സവിശേഷതകള്‍ ഉള്ളതുകൊണ്ട് പോലീസും മറ്റ് ബോബ് സ്ക്വാഡുകളും ഈ നായകളുടെ സേവനം തേടുന്നു. ഈ നയകള്‍ നീന്തുവാനും കളിക്കുവാനും ഫ്രിസ്ബി പിടിച്ചു കളിക്കുവാനും ഇഷ്ടപ്പെടുന്നു. കുട്ടികളുമായി വളരെ ഇണങ്ങുന്ന ഇനമാണ് ഇത്.
== ചരിത്രം ==
11,384

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/471752" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി