"വംശനാശ ഭീഷണി നേരിടുന്ന ജീവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) തെളിവ് |
|||
വരി 1: | വരി 1: | ||
[[image:Tigerramki.jpg|thumb|200px|right|വരയന്‍ കടുവ ]] |
[[image:Tigerramki.jpg|thumb|200px|right|വരയന്‍ കടുവ ]] |
||
വംശനാശ ഭീഷണി നേരിടുന്ന ജീവികള്‍. പ്രക്യതിയുടെ മാറ്റമോ ഇരപിടുത്തമോ, വേട്ടയാടലോ മറ്റുകാരണങ്ങള്‍ കൊണ്ടോ ലുപ്തമായിക്കൊണ്ടിരിക്കുന്ന ജീവികളുടെ ജനുസ്സിനെയാണ് ഈ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്. '''ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍''' ('''IUCN''') എന്ന സംഘടന യുടെ കണക്കു പ്രകാരം 2006 - ലെ ജനുസ്സുകളുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 40% ജീവികള്‍ ഈ വിഭാഗത്തില്‍ വരുന്നു. |
വംശനാശ ഭീഷണി നേരിടുന്ന ജീവികള്‍. പ്രക്യതിയുടെ മാറ്റമോ ഇരപിടുത്തമോ, വേട്ടയാടലോ മറ്റുകാരണങ്ങള്‍ കൊണ്ടോ ലുപ്തമായിക്കൊണ്ടിരിക്കുന്ന ജീവികളുടെ ജനുസ്സിനെയാണ് ഈ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്. '''ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍''' ('''IUCN''') എന്ന സംഘടന യുടെ കണക്കു പ്രകാരം 2006 - ലെ ജനുസ്സുകളുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 40% ജീവികള്‍ ഈ വിഭാഗത്തില്‍ വരുന്നു. {{തെളിവ്}} |
||
== വംശനാശഭീഷണി നേരിടുന്നവ ജീവജാലങ്ങള്‍ == |
== വംശനാശഭീഷണി നേരിടുന്നവ ജീവജാലങ്ങള്‍ == |
14:29, 20 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
വംശനാശ ഭീഷണി നേരിടുന്ന ജീവികള്‍. പ്രക്യതിയുടെ മാറ്റമോ ഇരപിടുത്തമോ, വേട്ടയാടലോ മറ്റുകാരണങ്ങള്‍ കൊണ്ടോ ലുപ്തമായിക്കൊണ്ടിരിക്കുന്ന ജീവികളുടെ ജനുസ്സിനെയാണ് ഈ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (IUCN) എന്ന സംഘടന യുടെ കണക്കു പ്രകാരം 2006 - ലെ ജനുസ്സുകളുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 40% ജീവികള്‍ ഈ വിഭാഗത്തില്‍ വരുന്നു. [അവലംബം ആവശ്യമാണ്]
വംശനാശഭീഷണി നേരിടുന്നവ ജീവജാലങ്ങള്‍
- ഏഷ്യന്‍ ആന (Elephas maximus). [1]
- നീലത്തിമിംഗലം (Balaenoptera musculus).[1]
- കാണ്ടാമൃഗം (Rhinoceros unicornis).[1]
- ഡോള്‍ഫിന്‍ (Platanista minor).[1]
- ബംഗാള്‍ കടുവ (Panthera tigris).[1]
- ഇന്ത്യന്‍ കാട്ടുനായ
- ചൂരലാമ
- സിംഹവാലന്‍ കുരങ്ങ്
- പട്ടിക ഇവിടെ കാണാം