"സംവാദം:അറബി ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
669 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
[[സംവാദം:തോടര്‍]] കൂടി കാണുക.--[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 09:10, 12 ഓഗസ്റ്റ് 2009 (UTC)
:സാധ്യമായിടത്തെല്ലാം ഏകവചനം ഉപയോഗിക്കുന്നതാണ് നല്ലത് എന്നാണ് പൊതുവേ നിലവിലിരിക്കുന്ന രീതി. തോടർ എന്നതിന് ഏകവചനം ഉണ്ടോ എന്നറിയില്ല. തോടർ എന്നത് ഏകവചനവും തോടന്മാർ എന്ന് ബഹുവചനവും ആണെന്ന് കരുതുന്നു (നായർ/നായന്മാർ) എന്ന പോലെ. [[അറബി]] എന്ന് ഭാഷക്ക് താളുള്ളതുകൊണ്ടാണ് അറബി ജനത എന്ന പേര് നിർദ്ദേശിച്ചത്. --[[ഉപയോക്താവ്:Vssun|Vssun]] 12:55, 20 സെപ്റ്റംബര്‍ 2009 (UTC)
 
:ഏകവചനത്തില്‍ പറയുന്നതാണ്‌ നല്ലതെന്നെന്റെ അഭിപ്രായം, അറബി ഭാഷയെക്കുറിച്ചുള്ള താള്‍ "അറബി (ഭാഷ)" എന്നും ജനങ്ങളെ പറ്റിയുള്ളത് "അറബി" എന്നു മാറ്റുന്നതും ആലോചിക്കാവുന്നതാണ്‌.--[[User:Praveenp|പ്രവീണ്‍]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 13:47, 20 സെപ്റ്റംബര്‍ 2009 (UTC)
 
== സുന്നത്ത് ==
12,810

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/470970" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി