"കൊങ്ങിണികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 78: വരി 78:
* {{aut|[[Texas A&M University|Texas A&M Research and Extension Center]] (TAMREC)}} (2000): Native Plants of South Texas - [http://uvalde.tamu.edu/herbarium/lave.htm Velvet Lantana]. Retrieved 2007-NOV-17.
* {{aut|[[Texas A&M University|Texas A&M Research and Extension Center]] (TAMREC)}} (2000): Native Plants of South Texas - [http://uvalde.tamu.edu/herbarium/lave.htm Velvet Lantana]. Retrieved 2007-NOV-17.


{{plant-stub}}
{{അപൂര്‍ണ്ണം}}


[[വര്‍ഗ്ഗം:പൂക്കള്‍]]
[[വര്‍ഗ്ഗം:പൂക്കള്‍]]

04:29, 13 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താള്‍ കൊങ്ങിണി എന്ന സസ്യത്തിനെപ്പറ്റി ഉള്ളതാണ്. കൊങ്കണി എന്ന ഭാഷയെപ്പറ്റി അറിയുന്നതിനായി കൊങ്കണി എന്ന താള്‍ കാണുക.


കൊങ്ങിണി
Lantana
കൊങ്ങിണിപ്പൂവ് ചെടി, പൂക്കള്‍, പൂമൊട്ടുകള്‍
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
ലന്‍റാനാ
Species

About 150 species, including
Lantana camara
Lantana montevidensis
Lantana rugulosa
Lantana tiliifolia
Lantana trifolia Lantana depressa Lantana involucrate Lantana urticifolia

സപുഷ്പിയായ ഒരു സസ്യമാണ് കൊങ്ങിണി (ഇംഗ്ലീഷ്: Lantana). കൊങ്ങീണി ജനുസ്സില്‍ ഏകദേശം 150ഓളം വര്‍‍ഗങ്ങള്‍ ഉണ്ട്. കേരളത്തില്‍ വളരെ സാധാരണയായി കാണപ്പെടുന്ന ഒരു സസ്യമാണ് ഇത്. മിക്കവാറും എല്ലാ സാഹചര്യങ്ങളിലും വളരുന്നു. രൂക്ഷഗന്ധമുള്ള പുഷ്പങ്ങളും ഇലകളുമാണ് ഇവയ്ക്കുള്ളത്. പുഷ്പങ്ങളില്‍ ധാരാളം തേന്‍ ഉള്ളതു കൊണ്ട് ചിത്രശലഭങ്ങള്‍, വണ്ട്, തേനീച്ച എന്നീ ഷഡ്പദങ്ങളെ ആകര്‍ഷിക്കുന്നു. ഇത്തരം ഷഡ്പദങ്ങള്‍ വഴിയാണ് പരാഗണം നടക്കുന്നത്.

അപരനാമങ്ങള്‍

മലയാളത്തില്‍ത്തന്നെ കിങ്ങിണി എന്നും കിണികിണി എന്നും വാസന്തി എന്നും സുഗന്ധി എന്നും അറിയപ്പെടുന്നു. ഹിന്ദിയില്‍ രായ്മുനിയാ (राईमुनिया) എന്നും മറാഠിയില്‍ തണ്‍തണി (तणतणी) എന്നും തമിഴില്‍ ഉണ്ണിച്ചെടി (உன்னிச்செடி) എന്നും അറിയപ്പെടുന്നു.

കൊങ്ങിണിയുടെ പൂവ് കൊങ്ങിണിപ്പൂവ്, കിങ്ങിണിപ്പൂവ്, അരിപ്പൂവ്, അരിപ്പപ്പൂവ്, കമ്മല്‍‍പൂവ്, തേവിടിച്ചിപ്പൂവ് എന്നൊക്കെ പ്രാദേശികമായി അറിയപ്പെടുന്നു.

വര്‍ഗങ്ങള്‍

ചിത്രശാല

ബാഹ്യകണ്ണികള്‍

അടിക്കുറിപ്പുകള്‍

ആധാരങ്ങള്‍


വര്‍ഗ്ഗം:പൂക്കള്‍

"https://ml.wikipedia.org/w/index.php?title=കൊങ്ങിണികൾ&oldid=466676" എന്ന താളിൽനിന്ന് ശേഖരിച്ചത്