"മാവിലാക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
++
(ചെ.) (++)
കേരളത്തില്‍ [[കണ്ണൂര്‍ (ജില്ല)|കണ്ണൂര്‍ ജില്ലയില്‍]] ജില്ലയില്‍ കണ്ണൂര്‍-[[കൂത്തുപറമ്പ്]] പാതക്കരികിലായി [[മാവിലായി|മാവിലായിയില്‍]] സ്ഥിതി ചെയ്യുന്ന ക്ഷേത്രം ആണ്‌ '''മാവിലാക്കാവ്''' . ശ്രീ ദൈവത്താര്‍ ഈശ്വരനാണ്‌ പ്രധാന പ്രതിഷ്ഠ. [[വിഷു]] ഉല്‍സവത്തിന്റെ ഭാഗമായി ഇവിടെ നടന്നുവരുന്ന അടിയുല്‍സവം പ്രസിദ്ധമാണ്‌.<ref>[http://www.mathrubhumi.com/php/newFrm.php?news_id=12107092&n_type=RE&category_id=13&Farc=&previous= മാതൃഭൂമി വാര്‍ത്ത, 18 ഏപ്രില്‍ 2009]</ref> <ref>[http://astrology.mathrubhumi.com/php/showTmpDtls.php?tid=298&type=temple മാതൃഭൂമി ആസ്ട്രോളജി]</ref>ദൈവത്താര്‍ ഈശ്വരന്റെ തെയ്യാട്ടത്തിന്റെ മുടി അഴിച്ചതിന്‌ ശേഷം ജ്യേഷ്ഠാനുജന്മാരെ പ്രതിനിധാനം ചെയ്യുന്ന മൂത്ത കൂര്‍വാടും ഇളയ കൂര്‍വാടും തമ്മില്‍ മൂന്നാംപാലം നിലാഞ്ചിറ വയലിലാണ്‌ 'ഏറ്റുമുട്ടുന്നത്‌'.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/464293" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി