"കിലോമീറ്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 23: വരി 23:
|}
|}
== കുറിപ്പുകൾ ==
== കുറിപ്പുകൾ ==
*'''ക'''.{{Note_label|ക|ക|none}}One international statute mile is exactly 1.609344&nbsp;kilometres. <br/>the rule-of-thumb "multiply by 8 and divide by 5" gives a conversion of 1.6, which is approximately 0.6% too low.
*'''ക'''.{{Note_label|ക|ക|none}}ഒരു ഇന്റർനാഷണൽ സ്റ്റാച്യൂട്ട് മൈൽ കൃത്യമായി 1.609344&nbsp;കിലോമീറ്ററാണ്. <br/>the rule-of-thumb "multiply by 8 and divide by 5" gives a conversion of 1.6, which is approximately 0.6% too low.
*'''ഖ'''.{{Note_label|ഖ|ഖ|none}}One international yard is exactly 0.0009144&nbsp;kilometres.</ref>
*'''ഖ'''.{{Note_label|ഖ|ഖ|none}}ഒരു ഇന്റർനാഷൺ യാർഡ്, കൃത്യമായി 0.0009144&nbsp;കിലോമീറ്ററാണ്.
*'''ഗ'''.{{Note_label|ഗ|ഗ|none}}One international foot is exactly 0.0003048&nbsp;kilometres.
*'''ഗ'''.{{Note_label|ഗ|ഗ|none}}ഒരു അടി കൃത്യമായി 0.0003048 കിലോമീറ്ററാണ്.
*'''ഘ'''.{{Note_label|ഘ|ഘ|none}}One nautical mile is equal to 1.852&nbsp;kilometres.
*'''ഘ'''.{{Note_label|ഘ|ഘ|none}}ഒരു നോട്ടിക്കൽ മൈൽ കൃത്യമായി 1.852 കിലോമീറ്ററിനു തുല്യമാണ്.
*'''ങ'''.{{Note_label|ങ|ങ|none}}One astronomical unit is currently accepted to be equal to 149,597,870,691&nbsp;±&nbsp;30&nbsp;metres.
*'''ങ'''.{{Note_label|ങ|ങ|none}}ഒരു ആസ്ട്രോണമിക്കൽ യൂണിറ്റ് 149,597,870,691&nbsp;±&nbsp;30&nbsp;മീറ്ററിന് തുല്യമായാണ് ഇന്ന് പരക്കെ അംഗീകരിക്കുന്നത്.
*'''ച'''.{{Note_label|ച|ച|none}}ഒരു പ്രകാശവർഷം എന്നത് 9,460,730,472,580.8&nbsp;കിലോമീറ്ററാണ്. അതായത് 365.25 ദിവസമുള്ള ഒരു വർഷം സമയം കൊണ്ട് പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്ന ദൂരമാണിത്.
*'''ച'''.{{Note_label|ച|ച|none}}A light-year is equal to 9,460,730,472,580.8&nbsp;kilometres, the distance light travels through vacuum in one Julian year of 365.25&nbsp;days.


{{stub}}
{{stub}}

03:53, 6 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

മെട്രിക് അളവ് സമ്പ്രദായമനുസരിച്ച് നീളവും ദൂരവുമൊക്കെ കണക്കാക്കാനുള്ള അളവാണ് കിലോമീറ്റര്‍. ആയിരം മീറ്ററാണ് ഒരു കിലോമീറ്റര്‍. ശൂന്യതയില്‍ പ്രകാശം ഒരു സെക്കന്റില്‍ സഞ്ചരിക്കുന്നതിന്റെ 1⁄ 299,792.458 ഭാഗത്തിനു തുല്യമാണിത്. മെട്രിക് സമ്പ്രദായം ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരവും മറ്റും അളക്കാന്‍ കിലോമീറ്റര്‍ ഉപയോഗിക്കുന്നു.

നീളത്തിന്റെ മറ്റു ഏകകങ്ങളും കിലോമീറ്ററും

1 കിലോമീറ്റര്‍ = 1,000 മീറ്റര്‍
≈ 0.621 സ്റ്റാറ്റ്യൂട്ട് മൈല്‍[ക]
≈ 1,094 വാര[ഖ]
≈ 3,281 അടി[ഗ]
≈ 0.540 നോട്ടിക്കല്‍ മൈല്‍[ഘ]
≈ 6.68 x 10-9 ആസ്ട്രോണമിക്കല്‍ യൂനിറ്റ്[ങ]
≈ 1.057 x 10-13 പ്രകാശ വര്‍ഷം[ച]
≈ 3.24 x 10-14 പാർസെക്

കുറിപ്പുകൾ

  • .^ ഒരു ഇന്റർനാഷണൽ സ്റ്റാച്യൂട്ട് മൈൽ കൃത്യമായി 1.609344 കിലോമീറ്ററാണ്.
    the rule-of-thumb "multiply by 8 and divide by 5" gives a conversion of 1.6, which is approximately 0.6% too low.
  • .^ ഒരു ഇന്റർനാഷൺ യാർഡ്, കൃത്യമായി 0.0009144 കിലോമീറ്ററാണ്.
  • .^ ഒരു അടി കൃത്യമായി 0.0003048 കിലോമീറ്ററാണ്.
  • .^ ഒരു നോട്ടിക്കൽ മൈൽ കൃത്യമായി 1.852 കിലോമീറ്ററിനു തുല്യമാണ്.
  • .^ ഒരു ആസ്ട്രോണമിക്കൽ യൂണിറ്റ് 149,597,870,691 ± 30 മീറ്ററിന് തുല്യമായാണ് ഇന്ന് പരക്കെ അംഗീകരിക്കുന്നത്.
  • .^ ഒരു പ്രകാശവർഷം എന്നത് 9,460,730,472,580.8 കിലോമീറ്ററാണ്. അതായത് 365.25 ദിവസമുള്ള ഒരു വർഷം സമയം കൊണ്ട് പ്രകാശം ശൂന്യതയിലൂടെ സഞ്ചരിക്കുന്ന ദൂരമാണിത്.
"https://ml.wikipedia.org/w/index.php?title=കിലോമീറ്റർ&oldid=461777" എന്ന താളിൽനിന്ന് ശേഖരിച്ചത്