"മേഴ്സി രവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Mercy Ravi}}
{{prettyurl|Mercy Ravi}}
{{recent death}}
{{recent death}}
[[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്|കോൺഗ്രസ്]] നേതാവും കേന്ദ്ര പ്രവാസികാര്യമന്ത്രിയുമായ [[വയലാര്‍ രവി|വയലാര്‍ രവിയുടെ]] ഭാര്യയാണ് '''മേഴ്സി രവി'''. 1946 [[മാര്‍ച്ച് 18]]ന് [[എറണാംകുളം|എറണാകുളത്താണ്]] മേഴ്‌സിയുടെ ജനനം. സെന്റ്‌മേരീസ് സ്‌കൂള്‍, [[മഹാരാജാസ് കോളേജ്]], സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിവാഹശേഷം സജീവ രാഷ്ട്രീയത്തിലെത്തി. സംസ്ഥാന മഹിളാ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി, ഐഎന്‍ടിയുസി ദേശീയ വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. മുന്‍ എംഎല്‍എ യായ മേഴ്സി രവി, ഐസിഎഫ്ടിയു (ഇന്റര്‍നാഷനല്‍ ഫ്രീ ട്രേഡ്‌യൂണിയന്‍) ഏഷ്യാ പസഫിക് റീജിയനല്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു. 2009 [[സെപ്റ്റംബര്‍ 5]]ന് [[ചെന്നൈ|ചെന്നൈയിലെ]] മദ്രാസ് മെഡിക്കല്‍ മിഷന്‍ ആസ്​പത്രിയില്‍ അന്തരിച്ചു.
[[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്|കോൺഗ്രസ്]] നേതാവും കേന്ദ്ര പ്രവാസികാര്യമന്ത്രിയുമായ [[വയലാര്‍ രവി|വയലാര്‍ രവിയുടെ]] ഭാര്യയാണ് '''മേഴ്സി രവി'''. 1946 [[മാര്‍ച്ച് 18]]ന് [[എറണാകുളം|എറണാകുളത്താണ്]] മേഴ്‌സിയുടെ ജനനം. സെന്റ്‌മേരീസ് സ്‌കൂള്‍, [[മഹാരാജാസ് കോളേജ്]], സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിവാഹശേഷം സജീവ രാഷ്ട്രീയത്തിലെത്തി. സംസ്ഥാന മഹിളാ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി, ഐഎന്‍ടിയുസി ദേശീയ വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. മുന്‍ എംഎല്‍എ യായ മേഴ്സി രവി, ഐസിഎഫ്ടിയു (ഇന്റര്‍നാഷനല്‍ ഫ്രീ ട്രേഡ്‌യൂണിയന്‍) ഏഷ്യാ പസഫിക് റീജിയനല്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു. 2009 [[സെപ്റ്റംബര്‍ 5]]ന് [[ചെന്നൈ|ചെന്നൈയിലെ]] മദ്രാസ് മെഡിക്കല്‍ മിഷന്‍ ആസ്​പത്രിയില്‍ അന്തരിച്ചു.
{{kerala-politician-stub}}
{{kerala-politician-stub}}

13:23, 5 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

കോൺഗ്രസ് നേതാവും കേന്ദ്ര പ്രവാസികാര്യമന്ത്രിയുമായ വയലാര്‍ രവിയുടെ ഭാര്യയാണ് മേഴ്സി രവി. 1946 മാര്‍ച്ച് 18ന് എറണാകുളത്താണ് മേഴ്‌സിയുടെ ജനനം. സെന്റ്‌മേരീസ് സ്‌കൂള്‍, മഹാരാജാസ് കോളേജ്, സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വിവാഹശേഷം സജീവ രാഷ്ട്രീയത്തിലെത്തി. സംസ്ഥാന മഹിളാ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി, ഐഎന്‍ടിയുസി ദേശീയ വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. മുന്‍ എംഎല്‍എ യായ മേഴ്സി രവി, ഐസിഎഫ്ടിയു (ഇന്റര്‍നാഷനല്‍ ഫ്രീ ട്രേഡ്‌യൂണിയന്‍) ഏഷ്യാ പസഫിക് റീജിയനല്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചു. 2009 സെപ്റ്റംബര്‍ 5ന് ചെന്നൈയിലെ മദ്രാസ് മെഡിക്കല്‍ മിഷന്‍ ആസ്​പത്രിയില്‍ അന്തരിച്ചു.

"https://ml.wikipedia.org/w/index.php?title=മേഴ്സി_രവി&oldid=461397" എന്ന താളിൽനിന്ന് ശേഖരിച്ചത്