"വാചകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) vocab-stub
(ചെ.) {{prettyurl|Vachakam}}
വരി 1: വരി 1:
{{prettyurl|Vachakam}}
മലയാളവ്യാകരണത്തില്‍ ദ്രവ്യം, ക്രിയ, ഗുണം തുടങ്ങിയവയെ സൂചിപ്പിക്കുന്ന [[പദം|പദമാണ്‌]] '''വാചകം'''. പദവിഭാഗങ്ങളായ [[നാമം]], [[ക്രിയ (വ്യാകരണം)|ക്രിയ]], [[വിശേഷണം]] ഇവയാണ്‌ വാചകങ്ങള്‍ വാച്യമായ അര്‍ത്ഥമുള്ളതാണ്‌ വാചകം. രണ്ടു വാച്യാര്‍ത്ഥങ്ങള്‍ തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന പദങ്ങളെ [[ദ്യോതകം]] എന്നു വിളിക്കുന്നു.

== കുറിപ്പ് ==
== കുറിപ്പ് ==
*സാമാന്യവ്യവഹാരത്തില്‍ ചെറുവാക്യത്തെയോ വാക്യാംശത്തെയോ കുറിക്കാന്‍ വാചകം എന്ന പദം ഉപയോഗിക്കാറുണ്ട്.
*സാമാന്യവ്യവഹാരത്തില്‍ ചെറുവാക്യത്തെയോ വാക്യാംശത്തെയോ കുറിക്കാന്‍ വാചകം എന്ന പദം ഉപയോഗിക്കാറുണ്ട്.

17:24, 3 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളവ്യാകരണത്തില്‍ ദ്രവ്യം, ക്രിയ, ഗുണം തുടങ്ങിയവയെ സൂചിപ്പിക്കുന്ന പദമാണ്‌ വാചകം. പദവിഭാഗങ്ങളായ നാമം, ക്രിയ, വിശേഷണം ഇവയാണ്‌ വാചകങ്ങള്‍ വാച്യമായ അര്‍ത്ഥമുള്ളതാണ്‌ വാചകം. രണ്ടു വാച്യാര്‍ത്ഥങ്ങള്‍ തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന പദങ്ങളെ ദ്യോതകം എന്നു വിളിക്കുന്നു.

കുറിപ്പ്

  • സാമാന്യവ്യവഹാരത്തില്‍ ചെറുവാക്യത്തെയോ വാക്യാംശത്തെയോ കുറിക്കാന്‍ വാചകം എന്ന പദം ഉപയോഗിക്കാറുണ്ട്.
"https://ml.wikipedia.org/w/index.php?title=വാചകം&oldid=460324" എന്ന താളിൽനിന്ന് ശേഖരിച്ചത്