"ക്വഥനാങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) {{physics-stub}}
(ചെ.) യന്ത്രം ചേര്‍ക്കുന്നു: cy:Berwbwynt
വരി 17: വരി 17:
[[ca:Punt d'ebullició]]
[[ca:Punt d'ebullició]]
[[cs:Teplota varu]]
[[cs:Teplota varu]]
[[cy:Berwbwynt]]
[[da:Kogepunkt]]
[[da:Kogepunkt]]
[[de:Siedepunkt]]
[[de:Siedepunkt]]

17:13, 3 സെപ്റ്റംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ദ്രാവകം ചൂടാക്കുമ്പോള്‍ അതിന്റെ വാതകത്തിന്റെ മര്‍ദ്ദം (Vapor pressure) ദ്രാവകത്തിനു പുറത്തുള്ള മര്‍ദ്ദത്തിന്‌ തുല്യമാവുന്ന താപനിലയാണ്‌ ക്വഥനാങ്കം അഥവാ തിളനില. മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ക്വഥനാങ്കവും വര്‍ദ്ധിക്കുന്നു. അന്തരീക്ഷമര്‍ദ്ദം കുറവായ മലമുകളില്‍ ജലം പെട്ടെന്ന് (താഴ്ന്ന താപനിലയില്‍) തിളയ്ക്കാന്‍ കാരണം ഇതാണ്‌.

ദ്രാവകത്തിനു പുറത്തുള്ള മര്‍ദ്ദം സമുദ്രനിരപ്പിലെ അന്തരീക്ഷമര്‍ദ്ദത്തിന്‌ (1atm) തുല്യമാകുമ്പോഴുള്ള ക്വഥനാങ്കത്തെ സാധാരണ ക്വഥനാങ്കം (Normal boiling point) എന്നു പറയുന്നു.


വര്‍ഗ്ഗം:താപഗതികം വര്‍ഗ്ഗം:ഭൗതികശാസ്ത്രത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ വര്‍ഗ്ഗം:താപനില

"https://ml.wikipedia.org/w/index.php?title=ക്വഥനാങ്കം&oldid=460311" എന്ന താളിൽനിന്ന് ശേഖരിച്ചത്