"പേർഷ്യൻ സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →അഖമെനീദ് വംശം |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
[[അസ്സീറിയ|അസ്സീറിയയെ]] തകര്‍ത്തുകൊണ്ടു് നിലവില്‍ വന്ന [[ആര്യസാമ്രാജ്യം|ആര്യസാമ്രാജ്യമാണ്]] '''പേര്‍ഷ്യന്‍ സാമ്രാജ്യം'''. ക്രി മു രണ്ടാം സഹസ്രാബ്ദത്തില്‍ മദ്ധ്യേഷ്യയില്‍നിന്നു് [[മെസപ്പെട്ടോമിയ]]യിലേയ്ക്കു് കുടിയേറിയവരുടെ പിന്മുറക്കാരാണു് പേര്‍ഷ്യക്കാര്‍.പേര്‍ഷ്യയാണു് [[ഇറാന്]] ആയതു്. പേര്‍ഷ്യന്‍ ഭാഷയില്‍ ആര്യാണ എന്നാല്‍ ഭൂമി. |

== [[ |
== [[അഖമെനീദ് സാമ്രാജ്യം|അഖമെനീദ് വംശം]] == |
||
{{main| |
{{main|അഖമെനീദ് പേര്‍ഷ്യന്‍ സാമ്രാജ്യം}} |
||
[[അക്കീമെനിഡ് സാമ്രാജ്യം|അഖമെനീദ് വംശസ്ഥാപകനായ]] ഹഖ്മനീഷിന്റെ (ക്രി മു 700-ക്രി മു 675)കാലത്തു് പേര്‍ഷ്യയുടെ ചരിത്രമാരംഭിച്ചു. തെസ്പീസ് (ക്രി മു 675- ക്രി മു 640), സൈറസ് ൧ (ക്രി മു 640-ക്രി മു 600) എന്നിവരുടെ വാഴ്ചയിലൂടെ വളര്‍ന്ന പേര്‍ഷ്യ സൈറസ് ൨ ([[മഹാനായ സൈറസ്]] ) ക്രി മു 559-ക്രി മു 529ന്റെ കാലത്തു് മേദ്യയും പേര്‍ഷ്യയെയും ഒന്നുചേര്‍ന്ന സാമ്രാജ്യമായി. ക്രി മു 539-ല്‍ ബാബിലോണ്‍ കീഴടക്കിക്കൊണ്ടു് ബാബിലോണിന്റെ തുടര്‍ച്ചയായി പേര്‍ഷ്യാസാമ്രാജ്യം മാറി. |

വരി 16: | വരി 16: | ||
സസ്സനീഡ് വംശത്തിലെ ഷപ്പൂര്‍ ൧ (ക്രി.പി.241-272) ഷപ്പൂര്‍ ൨ (309-379) വറാഹ്റന്‍ ൫ (420-439) ഖുസ്റാ ൧ (531-579) ഖുസ്റാ ൨ (590-628) എന്നീ രാജാക്കന്മാര് അതിക്രൂരന്മാരായിരുന്നു. |
സസ്സനീഡ് വംശത്തിലെ ഷപ്പൂര്‍ ൧ (ക്രി.പി.241-272) ഷപ്പൂര്‍ ൨ (309-379) വറാഹ്റന്‍ ൫ (420-439) ഖുസ്റാ ൧ (531-579) ഖുസ്റാ ൨ (590-628) എന്നീ രാജാക്കന്മാര് അതിക്രൂരന്മാരായിരുന്നു. |
||
== ഇതും കാണുക == |
|||
*[[അക്കീമെനിഡ് സാമ്രാജ്യം]] |
|||
*[[മഹാനായ സൈറസ്]] |
|||
*[[മെസപ്പൊട്ടേമിയ]] |
|||
{{അപൂര്‍ണ്ണം}} |
{{അപൂര്‍ണ്ണം}} |
||
13:07, 31 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
അസ്സീറിയയെ തകര്‍ത്തുകൊണ്ടു് നിലവില്‍ വന്ന ആര്യസാമ്രാജ്യമാണ് പേര്‍ഷ്യന്‍ സാമ്രാജ്യം. ക്രി മു രണ്ടാം സഹസ്രാബ്ദത്തില്‍ മദ്ധ്യേഷ്യയില്‍നിന്നു് മെസപ്പെട്ടോമിയയിലേയ്ക്കു് കുടിയേറിയവരുടെ പിന്മുറക്കാരാണു് പേര്‍ഷ്യക്കാര്‍.പേര്‍ഷ്യയാണു് ഇറാന് ആയതു്. പേര്‍ഷ്യന്‍ ഭാഷയില്‍ ആര്യാണ എന്നാല്‍ ഭൂമി.
അഖമെനീദ് വംശം
അഖമെനീദ് വംശസ്ഥാപകനായ ഹഖ്മനീഷിന്റെ (ക്രി മു 700-ക്രി മു 675)കാലത്തു് പേര്‍ഷ്യയുടെ ചരിത്രമാരംഭിച്ചു. തെസ്പീസ് (ക്രി മു 675- ക്രി മു 640), സൈറസ് ൧ (ക്രി മു 640-ക്രി മു 600) എന്നിവരുടെ വാഴ്ചയിലൂടെ വളര്‍ന്ന പേര്‍ഷ്യ സൈറസ് ൨ (മഹാനായ സൈറസ് ) ക്രി മു 559-ക്രി മു 529ന്റെ കാലത്തു് മേദ്യയും പേര്‍ഷ്യയെയും ഒന്നുചേര്‍ന്ന സാമ്രാജ്യമായി. ക്രി മു 539-ല്‍ ബാബിലോണ്‍ കീഴടക്കിക്കൊണ്ടു് ബാബിലോണിന്റെ തുടര്‍ച്ചയായി പേര്‍ഷ്യാസാമ്രാജ്യം മാറി. 200 വര്‍ഷം ഈ പേര്‍ഷ്യാസാമ്രാജ്യം പ്രതാപത്തോടെ നലനിന്നു.
അര്‍സസീഡ് വംശം
ക്രി മു 247മുതല്‍ ക്രി.പി 227വരെ അര്‍സസീഡ് വംശരാജാക്കന്‍മാരുടെകാലം.
സസ്സനീഡ് വംശം
ക്രി.പി 208 മുതല്‍ ക്രി.പി. 651 വരെ സസ്സനീഡ് വംശരാജാക്കന്‍മാരുടെകാലം.
സസ്സനീഡ് വംശത്തിലെ ഷപ്പൂര്‍ ൧ (ക്രി.പി.241-272) ഷപ്പൂര്‍ ൨ (309-379) വറാഹ്റന്‍ ൫ (420-439) ഖുസ്റാ ൧ (531-579) ഖുസ്റാ ൨ (590-628) എന്നീ രാജാക്കന്മാര് അതിക്രൂരന്മാരായിരുന്നു.