"ഹാഫിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: de:Hafes
No edit summary
വരി 17: വരി 17:
}}
}}


ഹാഫിസ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന '''ക്വാജ ഷംസുദ്ദീന്‍ മുഹമ്മദ് ഹാഫിസ്-എ ഷിറാസി''' ({{lang-fa|خواجه شمس‌الدین محمد حافظ شیرازی}}), (ജനനം 1315 - മരണം 1390) പേര്‍ഷ്യന്‍ ഭാഷയിലെ ഏറ്റവും അറിയപ്പെടുന്ന ലിറിക്കല്‍ കവിയാണ്. "കവികളുടെ കവി" എന്നുപോലും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. 'ദിവാന്‍' എന്ന അദ്ദേഹത്തിന്റെ രചന മിക്കവാറും പേര്‍ഷ്യന്‍ ഭവനങ്ങളില്‍ കാണാം. ഇന്നും ജനങ്ങള്‍ അദ്ദേഹത്തിന്റെ കവിതകള്‍ മന:പാഠമാക്കുകയും അവയെ ലോകോക്തികളും പഴമൊഴികളും ആയി ഉപയോഗിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ജീവിതവും കവിതകളും ഏറെ വിശകലനത്തിനും നിരൂപണത്തിനും വ്യാഖ്യാനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടിനുശേഷമുള്ള പേര്‍ഷ്യന്‍ കവിതയുടെ ഗതിയെ ഏറ്റവുമേറെ സ്വാധീനിച്ച കവി ഹാസിസാണ്. <ref name=ei-hafez-i>[[#refeihafez|Hazez (EI)]] E. Yarshater, ''I. An overview''</ref>
ഹാഫിസ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന '''ക്വാജ ഷംസുദ്ദീന്‍ മുഹമ്മദ് ഹാഫിസ്-എ ഷിറാസി''' ({{lang-fa|خواجه شمس‌الدین محمد حافظ شیرازی}}), (ജനനം 1315 - മരണം 1390) പേര്‍ഷ്യന്‍ ഭാഷയിലെ ഏറ്റവും അറിയപ്പെടുന്ന ലിറിക്കല്‍ കവിയാണ്. "കവികളുടെ കവി" എന്നുപോലും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. 'ദിവാന്‍' എന്ന ഹാഫിസിന്റെ രചന മിക്കവാറും പേര്‍ഷ്യന്‍ ഭവനങ്ങളില്‍ കാണാം. ഇന്നും ജനങ്ങള്‍ അദ്ദേഹത്തിന്റെ കവിതകള്‍ മന:പാഠമാക്കുകയും അവയെ ലോകോക്തികളും പഴമൊഴികളും ആയി ഉപയോഗിക്കുകയും ചെയ്യുന്നു. ഹാഫിസിന്റെ ജീവിതവും കവിതകളും ഏറെ വിശകലനത്തിനും നിരൂപണത്തിനും വ്യാഖ്യാനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടിനുശേഷമുള്ള പേര്‍ഷ്യന്‍ കവിതയുടെ ഗതിയെ ഏറ്റവുമേറെ സ്വാധീനിച്ച കവി അദ്ദേഹമാണ്. <ref name=ei-hafez-i>[[#refeihafez|Hazez (EI)]] E. Yarshater, ''I. An overview''</ref>




അദ്ദേഹത്തിന്റെ പേര്‍ഷ്യന്‍ ഗസലുകളിലെ മുഖ്യപ്രമേയങ്ങള്‍ , പ്രണയം, മദ്യം, ലഹരി തുടങ്ങിയവയുടെ ആഘോഷവും, തങ്ങളെത്തന്നെ ധാര്‍മ്മികതയുടെ കാവല്‍ക്കാരും, വിധികര്‍ത്താക്കളും, മാതൃകകളുമായി കരുതുന്നവരുടെ കാപട്യത്തിന്റെ തുറന്നുകാട്ടലുമാണ്.
ഹാഫിസിന്റെ പേര്‍ഷ്യന്‍ ഗസലുകളിലെ മുഖ്യപ്രമേയങ്ങള്‍ , പ്രണയം, മദ്യം, ലഹരി തുടങ്ങിയവയുടെ ആഘോഷവും, തങ്ങളെത്തന്നെ ധാര്‍മ്മികതയുടെ കാവല്‍ക്കാരും, വിധികര്‍ത്താക്കളും, മാതൃകകളുമായി കരുതുന്നവരുടെ കാപട്യത്തിന്റെ തുറന്നുകാട്ടലുമാണ്.


ആധുനിക ഇറാനിലെ ''ഹാഫിസ് വായനകള്‍ '' ({{lang-fa|فال حافظ}}), പരമ്പരാഗതസംഗീതം, ദൃശ്യകലകള്‍ , ആലേഖനകല(Calligraphy) എന്നിവയില്‍ ആ നാട്ടിലെ ജനങ്ങളുടെ ജീവിതത്തില്‍ ഹാഫിസിന് ഇന്നുമുള്ള സ്വാധീനം പ്രകടമാവുന്നു. ഇറാനിയന്‍ വാസ്തുവിദ്യയുടെ ഒരു നായകശില്പമായ അദ്ദേഹത്തിന്റെ സംസ്കാരസ്ഥാനം ഏറെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഹാഫിസ് കവിതകളുടെ അനുകരണങ്ങളും പരിഭാഷകളും പ്രധാനപ്പെട്ട പല ഭാഷകളിലുമുണ്ട്.
ആധുനിക ഇറാനിലെ ''ഹാഫിസ് വായനകള്‍ '' ({{lang-fa|فال حافظ}}), പരമ്പരാഗതസംഗീതം, ദൃശ്യകലകള്‍ , ആലേഖനകല(Calligraphy) എന്നിവയില്‍ ആ നാട്ടിലെ ജനങ്ങളുടെ ജീവിതത്തില്‍ ഹാഫിസിന് ഇന്നുമുള്ള സ്വാധീനം പ്രകടമാവുന്നു. ഇറാനിയന്‍ വാസ്തുവിദ്യയുടെ ഒരു നായകശില്പമായ അദ്ദേഹത്തിന്റെ സംസ്കാരസ്ഥാനം ഏറെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഹാഫിസ് കവിതകളുടെ അനുകരണങ്ങളും പരിഭാഷകളും പ്രധാനപ്പെട്ട പല ഭാഷകളിലുമുണ്ട്.


==അവലംബം==
==അവലംബം==

07:16, 25 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഹാഫിസ്-എ ഷിറാസി
മഹമൂദ് ഫാര്‍സ്ചിയന്‍ വരച്ച ഹാഫിസിന്റെ ചിത്രം
മഹമൂദ് ഫാര്‍സ്ചിയന്‍ വരച്ച ഹാഫിസിന്റെ ചിത്രം
തൊഴിൽകവി
ദേശീയതപേര്‍ഷ്യന്‍
Periodമുസാഫറീദുകള്‍
Genreപേര്‍ഷ്യന്‍ കവിത, പേര്‍ഷ്യന്‍ യോഗാത്മവാദം, ഇര്‍ഫാന്‍
സാഹിത്യ പ്രസ്ഥാനംകവിത, യോഗാത്മവാദം, സൂഫിസം, തത്ത്വമീമാംസ, ധര്‍മ്മശാസ്ത്രം

ഹാഫിസ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന ക്വാജ ഷംസുദ്ദീന്‍ മുഹമ്മദ് ഹാഫിസ്-എ ഷിറാസി (പേർഷ്യൻ: خواجه شمس‌الدین محمد حافظ شیرازی), (ജനനം 1315 - മരണം 1390) പേര്‍ഷ്യന്‍ ഭാഷയിലെ ഏറ്റവും അറിയപ്പെടുന്ന ലിറിക്കല്‍ കവിയാണ്. "കവികളുടെ കവി" എന്നുപോലും അദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. 'ദിവാന്‍' എന്ന ഹാഫിസിന്റെ രചന മിക്കവാറും പേര്‍ഷ്യന്‍ ഭവനങ്ങളില്‍ കാണാം. ഇന്നും ജനങ്ങള്‍ അദ്ദേഹത്തിന്റെ കവിതകള്‍ മന:പാഠമാക്കുകയും അവയെ ലോകോക്തികളും പഴമൊഴികളും ആയി ഉപയോഗിക്കുകയും ചെയ്യുന്നു. ഹാഫിസിന്റെ ജീവിതവും കവിതകളും ഏറെ വിശകലനത്തിനും നിരൂപണത്തിനും വ്യാഖ്യാനങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടിനുശേഷമുള്ള പേര്‍ഷ്യന്‍ കവിതയുടെ ഗതിയെ ഏറ്റവുമേറെ സ്വാധീനിച്ച കവി അദ്ദേഹമാണ്. [1]


ഹാഫിസിന്റെ പേര്‍ഷ്യന്‍ ഗസലുകളിലെ മുഖ്യപ്രമേയങ്ങള്‍ , പ്രണയം, മദ്യം, ലഹരി തുടങ്ങിയവയുടെ ആഘോഷവും, തങ്ങളെത്തന്നെ ധാര്‍മ്മികതയുടെ കാവല്‍ക്കാരും, വിധികര്‍ത്താക്കളും, മാതൃകകളുമായി കരുതുന്നവരുടെ കാപട്യത്തിന്റെ തുറന്നുകാട്ടലുമാണ്.

ആധുനിക ഇറാനിലെ ഹാഫിസ് വായനകള്‍ (പേർഷ്യൻ: فال حافظ), പരമ്പരാഗതസംഗീതം, ദൃശ്യകലകള്‍ , ആലേഖനകല(Calligraphy) എന്നിവയില്‍ ആ നാട്ടിലെ ജനങ്ങളുടെ ജീവിതത്തില്‍ ഹാഫിസിന് ഇന്നുമുള്ള സ്വാധീനം പ്രകടമാവുന്നു. ഇറാനിയന്‍ വാസ്തുവിദ്യയുടെ ഒരു നായകശില്പമായ അദ്ദേഹത്തിന്റെ സംസ്കാരസ്ഥാനം ഏറെ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഹാഫിസ് കവിതകളുടെ അനുകരണങ്ങളും പരിഭാഷകളും പ്രധാനപ്പെട്ട പല ഭാഷകളിലുമുണ്ട്.

അവലംബം

  1. Hazez (EI) E. Yarshater, I. An overview
"https://ml.wikipedia.org/w/index.php?title=ഹാഫിസ്&oldid=453606" എന്ന താളിൽനിന്ന് ശേഖരിച്ചത്