"ദന്ത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
65 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
+++interwiki + prettyurl
(...)
 
(+++interwiki + prettyurl)
{{prettyurl|Dental consonant}}
[[നാവ്|നാവിന്റെ]] അഗ്രം [[മേല്‍‌പ്പല്ല്|മേല്‍പ്പല്ലിനു]]പിറകില്‍ സ്പര്‍ശിച്ചോ ഉരസിയോ ഉച്ചരിക്കുന്ന വ്യഞ്ജനങ്ങളാണ് '''ദന്ത്യങ്ങള്‍''' (DentalsDental consonant). [[ഉച്ചാരണസ്ഥാനങ്ങള്‍]] തമ്മില്‍ സൂക്ഷ്മഭേദംമാത്രമേ ഉള്ളൂ എന്നതിനാല്‍ പല ഭാഷകളിലും ദന്ത്യങ്ങളും ദന്തമൂലത്തില്‍ ([[മോണ]])‍ സ്പര്‍ശിച്ചുച്ചരിക്കുന്ന [[വര്‍ത്സ്യം|വര്‍ത്സ്യങ്ങളും]] തമ്മില്‍ വേര്‍തിരിവില്ല. അതുപോലെ വര്‍ത്സ്യങ്ങളും [[മൂര്‍ദ്ധന്യം|മൂര്‍ദ്ധന്യങ്ങളും]] തമ്മിലും. എന്നാല്‍ [[ദ്രാവിഡഭാഷകള്‍|ദ്രാവിഡഭാഷകളില്‍]], വിശേഷിച്ച് [[മലയാളം|മലയാളത്തില്‍]] ഇവ മൂന്നും വേര്‍തിരിച്ചുതന്നെ ഉച്ചരിക്കപ്പെടുന്നു.
 
[[ഭാരതീയഭാഷകള്‍|ഇന്ത്യന്‍ ഭാഷകളില്‍]] [[ദന്ത്യവര്‍ഗ്ഗം]] എന്നപേരില്‍ ദന്ത്യസ്പര്‍ശങ്ങളുടെ ഒരു സമുച്ചയം ഉണ്ട്. ദ്രാവിഡത്തില്‍ [[ശ്വാസി|ശ്വാസിയായ]] ദന്ത്യസ്പര്‍ശവും [[ദന്ത്യാനുനാസികം|ദന്ത്യാനുനാസികവും]] ([[നാദി]]) മാത്രമേയുള്ളൂ. ശ്വാസി-നാദിഭേദവും [[മഹാപ്രാണീകരണം|അല്പപ്രാണ-മഹാപ്രാണഭേദങ്ങളും]] ചേര്‍ന്ന് നാല് [സ്ഫോടകം|സ്ഫോടകങ്ങളും]] [[സ്ഫോടകം|അനുനാസികവും]] ചേര്‍ന്നതാണ് [[ഇന്തോ-ആര്യന്‍ ഭാഷകള്‍|ആര്യഭാഷകളിലെ]] ദന്ത്യവര്‍ഗ്ഗം. എന്നാല്‍ ആര്യഭാഷകളിലും മറ്റ് [[ഇന്‍ഡോ-യൂറോപ്യന്‍ ഭാഷാഗോത്രം|ഇന്‍ഡോ-യൂറോപ്യന്‍ ഭാഷകളിലും]] ദന്ത്യാനുനാസികം ഒരു [[ഉപസ്വനം]] മാത്രമാണ്. സ്വതന്ത്രോച്ചാരണത്തില്‍ [[വര്‍ത്സ്യം|വര്‍ത്സ്യമോ]] [[ദന്ത്യവര്‍ത്സ്യം|ദന്ത്യവര്‍ത്സ്യമോ]] ആണ് ഇവയില്‍ ഉപയോഗിക്കുന്നത്. ദ്രാവിഡഭാഷകളില്‍ ശുദ്ധമായ ദന്ത്യാനുനാസികം ഉണ്ട്. ദ്രാവിഡത്തില്‍ [[തെലുങ്ക്]], [[കന്നഡ]], [[മലയാളം]] തുടങ്ങിയ ദ്രാവിഡഭാഷകള്‍ [[സംസ്കൃതം|സംസ്കൃതത്തില്‍നിന്ന്]] നാദിയെയും മഹാപ്രാ‍ണങ്ങളെയും സ്വീകരിച്ചിട്ടുണ്ട്.
 
[[en:Dental consonant]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/452305" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി