"ഓഗസ്റ്റ് 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →ചരിത്രസംഭവങ്ങള്‍ |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: gu:ઓગસ્ટ ૧૮ |
||
വരി 61: | വരി 61: | ||
[[gd:18 an Lùnasdal]] |
[[gd:18 an Lùnasdal]] |
||
[[gl:18 de agosto]] |
[[gl:18 de agosto]] |
||
[[gu:ઓગસ્ટ ૧૮]] |
|||
[[gv:18 Luanistyn]] |
[[gv:18 Luanistyn]] |
||
[[he:18 באוגוסט]] |
[[he:18 באוגוסט]] |
00:15, 22 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഓഗസ്റ്റ് 18 വര്‍ഷത്തിലെ 230 (അധിവര്‍ഷത്തില്‍ 231)-ാം ദിനമാണ്.വര്‍ഷാവസാനത്തിനായി 135 ദിവസങ്ങള്‍ കൂടി ഉണ്ട്.
ചരിത്രസംഭവങ്ങള്‍
- 1201 - റിഗ നഗരം സ്ഥാപിതമായി.
- 1868 - ഫ്രഞ്ചു വാനനിരീക്ഷകനായ പിയറി ജാന്സെന് ഹീലിയം കണ്ടെത്തി.
- 1877 – അസാഫ് ഹാള്‍ ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസ് കണ്ടെത്തി
- 1958 - വ്ലാഡിമിര്‍ നബക്കോവിന്റെ ലോലിത എന്ന വിവാദ നോവല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
- 1971 - വിയറ്റ്നാം യുദ്ധം: ഓസ്ട്രേലിയയും ന്യൂസീലാന്റും വിയറ്റ്നാമില്‍ നിന്ന് തങ്ങളുടെ സൈന്യങ്ങളെ പിന്‍വലിക്കാന്‍ തീരുമാനിച്ചു.
ജന്മദിനങ്ങള്
- 1933 - റോമന്‍ പൊളാന്‍സ്കി, ഫ്രാന്‍സില്‍ ജനിച്ച സംവിധായക-അഭിനേതാവ്
ചരമവാര്‍ഷികങ്ങള്‍
- 1992 - ജോണ്‍ സ്റ്റേര്ജസ്, അമേരിക്കന്‍ സംവിധായകന് (ജ. 1911)
മറ്റു പ്രത്യേകതകള്‍
- ഓസ്ട്രേലിയ - ലോങ്ങ് ടാന്‍ ദിനം