"ഇസ്ലാമബാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: pnb:اسلام آباد
(ചെ.) യന്ത്രം ചേര്‍ക്കുന്നു: os:Исламабад
വരി 133: വരി 133:
[[nov:Islamabad]]
[[nov:Islamabad]]
[[oc:Islamabad]]
[[oc:Islamabad]]
[[os:Исламабад]]
[[pap:Islamabad]]
[[pap:Islamabad]]
[[pl:Islamabad]]
[[pl:Islamabad]]

17:20, 19 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഇസ്ലാമബാദ്

اسلام آبادIslāmabād
Capital City
Location within Pakistan
Location within Pakistan
Countryപാകിസ്താൻ പാക്കിസ്ഥാന്‍
TerritoryIslamabad Capital Territory
Constructed1960s
Union Council40 UC
(District Govt. system yet to be placed)
ഭരണസമ്പ്രദായം
 • Chief CommissionerKamran Lashari
 • Chairman CDATariq Mehmood Khan
വിസ്തീർണ്ണം
 • ആകെ906.50 ച.കി.മീ.(350.00 ച മൈ)
ഉയരത്തിലുള്ള സ്ഥലം
1,604 [1] മീ(5,263 അടി)
താഴ്ന്ന സ്ഥലം
457 മീ(1,499 അടി)
ജനസംഖ്യ
 (1998)
 • ആകെ901,137
 • ജനസാന്ദ്രത994/ച.കി.മീ.(2,570/ച മൈ)
സമയമേഖലUTC+5 (PST)
Postal Code
44000
ഏരിയ കോഡ്051
വെബ്സൈറ്റ്Islamabad's Official Website


പാക്കിസ്ഥാന്റെ തലസ്ഥാനമാണ് ഇസ്ലാമബാദ്. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളില്‍ പത്താം സ്ഥാനമാണിതിന്. പാക്കിസ്ഥാന്റെ വടക്ക് ഭാഗത്തുള്ള പോട്ടൊഹാര്‍ പീഠഭൂമിയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1960-കളിലാണ് ഈ നഗരം പണിയപ്പെട്ടത്. അന്ന് കറാച്ചിയായിരുന്നു പാക്കിസ്ഥാന്റെ തലസ്ഥാനം. ഇത് പിന്നീട് റാവല്‍പിണ്ടിയിലേക്കും ശേഷം ഇസ്ലാമബാദിലേക്കും മാറ്റപ്പെട്ടു. പ്രത്യേകമായ വാസ്തുരീതിയും അസാമാന്യ വലിപ്പവുമുള്ള ഫൈസല്‍ മസ്ജിദ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.


വര്‍ഗ്ഗം:ഇസ്ലാമബാദ് വര്‍ഗ്ഗം:ഏഷ്യയിലെ തലസ്ഥാനങ്ങള്‍ വര്‍ഗ്ഗം:പാക്കിസ്ഥാനിലെ നഗരങ്ങള്‍

"https://ml.wikipedia.org/w/index.php?title=ഇസ്ലാമബാദ്&oldid=449104" എന്ന താളിൽനിന്ന് ശേഖരിച്ചത്