"ജോസ് തെറ്റയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Jose Thettayil}}
{{prettyurl|Jose Thettayil}}
കേരളത്തിലെ ജനതാദള്‍ എന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകനും, 2009 ഓഗസ്റ്റ് 17 മുതല്‍ അച്യുതാനന്ദന്‍ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയുമാണ്‌<ref>{{cite news|url=http://mathrubhumi.com/story.php?id=50026&cat=48&sub=362&subit=0|title=മന്ത്രിമാര്‍ അധികാരമേറ്റു |date=2009-08-17|publisher=മാതൃഭൂമി|language=മലയാളം|accessdate=2009-08-17}}</ref> '''ജോസ് തെറ്റയില്‍''' (ജനനം:[[ഓഗസ്റ്റ് 17]] [[1950]])
[[ജനതാദള്‍ (എസ്)]] പ്രവര്‍ത്തകനും, 2009 ഓഗസ്റ്റ് 17 മുതല്‍ കേരളത്തിലെ അച്യുതാനന്ദന്‍ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയുമാണ്‌<ref>{{cite news|url=http://mathrubhumi.com/story.php?id=50026&cat=48&sub=362&subit=0|title=മന്ത്രിമാര്‍ അധികാരമേറ്റു |date=2009-08-17|publisher=മാതൃഭൂമി|language=മലയാളം|accessdate=2009-08-17}}</ref> '''ജോസ് തെറ്റയില്‍''' (ജനനം:[[ഓഗസ്റ്റ് 17]] [[1950]])


==ജീവിതരേഖ==
==ജീവിതരേഖ==

02:23, 18 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജനതാദള്‍ (എസ്) പ്രവര്‍ത്തകനും, 2009 ഓഗസ്റ്റ് 17 മുതല്‍ കേരളത്തിലെ അച്യുതാനന്ദന്‍ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയുമാണ്‌[1] ജോസ് തെറ്റയില്‍ (ജനനം:ഓഗസ്റ്റ് 17 1950)

ജീവിതരേഖ

തോമസ് - ഫിലോമിന ദമ്പതികളുടെ മകനായി 1950 ഓഗസ്റ്റ് 17-ന്‌ അങ്കമാലിയില്‍ ജനിച്ചു[2].കെ. എസ്. യു. പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ഇദ്ദേഹം 1972 -ല്‍ ജില്ലാ കമ്മറ്റി അംഗമായി. 1973-ല്‍ എറണാകുളം ഗവ. ലോ കോളേജിലെ കെ. എസ്.യു യൂണിറ്റ് പ്രസിഡന്റായി. 1973- ല്‍ അങ്കമാലി നിയോജകമണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ്സിലെ കണ്‍വീനറായി പ്രവര്‍ത്തിച്ചു.

അവലംബം

  1. "മന്ത്രിമാര്‍ അധികാരമേറ്റു". മാതൃഭൂമി. 2009-08-17. Retrieved 2009-08-17.
  2. ജോസ് തെറ്റയിലിനെക്കുറിച്ച് ഒരു ചെറിയ വിവരണം പി.ഡി.എഫ് ഫോര്‍മാറ്റില്‍

വര്‍ഗ്ഗം:കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍

"https://ml.wikipedia.org/w/index.php?title=ജോസ്_തെറ്റയിൽ&oldid=446733" എന്ന താളിൽനിന്ന് ശേഖരിച്ചത്