"ജോസ് തെറ്റയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ലിങ്കില്‍ നോക്കി ബാക്കി ചേര്‍ക്കുക
 
(ചെ.) ++
വരി 1: വരി 1:
കേരളത്തിലെ ജനതാദള്‍ എന്ന പാര്‍ട്ടിയുടേ പ്രവര്‍ത്തനായി അറിയപ്പെടുന്ന '''ജോസ് തെറ്റയില്‍''' തോമസ് - ഫിലോമിന ദമ്പതികളുടെ മകനായി 1950 ആഗസ്റ്റ് 17ന്‌ [[അങ്കമാലി |അങ്കമാലിയില്‍]] ജനിച്ചു<ref>[http://niyamasabha.org/codes/members/josethettayil.pdf ജോസ് തെറ്റയിലിനെക്കുറിച്ച് ഒരു ചെറിയ വിവരണം [[പി.ഡി.എഫ്]] ഫോര്‍മാറ്റില്‍]</ref>.

==ജീവിതരേഖ==
കെ. എസ്. യു. പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ഇദ്ദേഹം 1972 -ല്‍ ജില്ലാ കമ്മറ്റി അംഗമായി. 1973-ല്‍ എറണാകുളം ഗവ. ലോ കോളേജിലെ കെ. എസ്.യു യൂണിറ്റ് പ്രസിഡന്റായി. 1973- ല്‍ അങ്കമാലി നിയോജകമണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ്സിലെ കണ്വീനറായി പ്രവര്‍ത്തിച്ചു.

==അവലംബം==
==അവലംബം==

08:34, 17 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ജനതാദള്‍ എന്ന പാര്‍ട്ടിയുടേ പ്രവര്‍ത്തനായി അറിയപ്പെടുന്ന ജോസ് തെറ്റയില്‍ തോമസ് - ഫിലോമിന ദമ്പതികളുടെ മകനായി 1950 ആഗസ്റ്റ് 17ന്‌ അങ്കമാലിയില്‍ ജനിച്ചു[1].

ജീവിതരേഖ

കെ. എസ്. യു. പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ഇദ്ദേഹം 1972 -ല്‍ ജില്ലാ കമ്മറ്റി അംഗമായി. 1973-ല്‍ എറണാകുളം ഗവ. ലോ കോളേജിലെ കെ. എസ്.യു യൂണിറ്റ് പ്രസിഡന്റായി. 1973- ല്‍ അങ്കമാലി നിയോജകമണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ്സിലെ കണ്വീനറായി പ്രവര്‍ത്തിച്ചു.

അവലംബം

  1. ജോസ് തെറ്റയിലിനെക്കുറിച്ച് ഒരു ചെറിയ വിവരണം പി.ഡി.എഫ് ഫോര്‍മാറ്റില്‍
"https://ml.wikipedia.org/w/index.php?title=ജോസ്_തെറ്റയിൽ&oldid=446165" എന്ന താളിൽനിന്ന് ശേഖരിച്ചത്