"ഭൂപടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം ചേര്‍ക്കുന്നു: tt:Харита
വരി 79: വരി 79:
[[tl:Mapa]]
[[tl:Mapa]]
[[tr:Harita]]
[[tr:Harita]]
[[tt:Харита]]
[[uk:Географічна карта]]
[[uk:Географічна карта]]
[[vi:Bản đồ]]
[[vi:Bản đồ]]

12:33, 15 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ലോകത്തിന്റെ ഭൗതികഭൂപടം

ഭൂപ്രതലത്തിന്റെ ലളിതമായ ഒരു രൂപരേഖയാണ് ഭൂപടം. ത്രിമാനത്തിലുള്ള (3D) ഭൂപ്രതലത്തിന്റെ ദ്വിമാന ചിത്രീകരണത്തയാണ് പ്രധാനമായും ഭൂപടം എന്ന് വിളിക്കുന്നത്. ഭൂപ്രതലത്തിലെ വസ്തുക്കള്‍ തമ്മിലുള്ള ബന്ധത്തെകുറിക്കുന്നു എന്നതിനാല്‍ ഇത് യാത്രാസഹായി ആയി ഉപകരിക്കുന്നു. ഭൂപടത്തിന്റെ നിര്‍മ്മാണത്തെ കുറിക്കുന്ന ശാസ്ത്രശാഖയെ കാര്‍ട്ടോഗ്രാഫി എന്നു വിളിക്കുന്നു.

ആദ്യകാല ഭൂപടം

ആദ്യകാല ഭൂമിശാസ്ത്രജ്ഞന്‍‌മാര്‍ തങ്ങളുടെ പാര്‍‌പ്പിടങ്ങളുടേയും കൃഷിയോഗ്യമായ സ്ഥലങ്ങളുടേയും വിവരങ്ങള്‍ ചെറിയ വരകള്‍ കൊണ്ട് സൂചിപ്പിച്ചിരുന്നു.യാത്ര ആരംഭിച്ചപ്പോള്‍ യാത്രാസംഘത്തിന് സഞ്ചരിയ്ക്കാനുള്ള മാര്‍‌ഗ്ഗങ്ങളുടെ വിവരണങ്ങളും പ്ലാനുകളും ആവശ്യമായി വന്നു.എ.ഡി ആറാം ശതകത്തില്‍ ജീവിച്ചിരുന്ന അനാക്സിമാണ്ടര്‍ എന്ന യവനതത്വജ്ഞാനി അനവധി വിവരണങ്ങള്‍ ശേഖരിയ്ക്കുകയും ലോകത്തിന്റെ ഒരു പ്ലാന്‍ വരയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തു.ഇതായിരിയ്ക്കണം ആദ്യത്തെ ഭൂപടം.

വ്യത്യസ്ഥ തരം ഭൂപടങ്ങള്‍

  • രാഷ്ട്രീയം - രാഷ്ട്രങ്ങളുടേയോ അവയിലെ ഭരണപ്രവിശ്യകളുടേയോ അതിര്‍ത്തി സൂചിപ്പിക്കുന്ന ഭൂപടങ്ങളാണ്‌ രാഷ്ട്രീയഭൂപടങ്ങള്‍ (political map)
  • ഭൗതികം - ഭൂപ്രദേശത്തിന്റെ ഭൗതികഘടന (ഉദാഹരണത്തിന്‌ സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം, ഭൂവിനിയോഗം) സൂചിപ്പിക്കുന്ന ഭൂപടങ്ങളാണ്‌ ഭൗതികഭൂപടങ്ങള്‍ (physical map)

പ്രൊജക്‌ഷന്‍

വക്രപ്രതലത്തെ ദ്വിമാനതലത്തിലേക്ക് മാറ്റുന്ന രീതിയെ ആണ്‌ പ്രൊജക്ഷന്‍ എന്നു പറയുന്നത്. വക്രതലത്തില്‍ നിന്നും ദ്വിമാനതലത്തിലേക്ക് പരിവര്‍ത്തനം നടത്തുമ്പോള്‍ ഭൂപ്രദേശത്തിന്റെ ആകൃതി, വിസ്തീര്‍ണ്ണം, ദിശ എന്നിവയില്‍ ഉണ്ടാകുന്ന മാറ്റം പരമാവധി കുറക്കുന്നതിനായി ഓരോ പ്രദേശത്തിനും യോജിക്കുന്ന പ്രൊജക്ഷന്‍ രീതി തെരഞ്ഞെടുക്കേണ്ടതുണ്ട്.

ഫലകം:Link FA

വര്‍ഗ്ഗം:ഭൂമിശാസ്ത്രം വര്‍ഗ്ഗം:വഴികാട്ടികള്‍

"https://ml.wikipedia.org/w/index.php?title=ഭൂപടം&oldid=444704" എന്ന താളിൽനിന്ന് ശേഖരിച്ചത്