"സംവാദം:അറബി ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
764 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
അതെ പോലെ മറ്റൊരു വിജ്ഞാനകോശം അവലംബം ആയി ഉപയോഗിക്കാനും പാടില്ല--[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 19:05, 11 ഓഗസ്റ്റ് 2009 (UTC)
:മറ്റൊരു വിജ്ഞാനകോശം അവലംബമാക്കാനാവില്ലെന്ന് നയമുണ്ടോ? --[[ഉപയോക്താവ്:Vssun|Vssun]] 02:39, 12 ഓഗസ്റ്റ് 2009 (UTC)
 
''മദീന എന്നതിനു പ്രവാചകന്റെ നഗരം എന്നാണ് അര്‍ഥം.'' ഞാൻ കേട്ട അർത്ഥം നഗരം എന്ന് മാത്രമാണ്.--[[പ്രത്യേകം:Contributions/212.138.69.19|212.138.69.19]] 05:46, 12 ഓഗസ്റ്റ് 2009 (UTC)
 
== തലക്കെട്ട് ==
അറബി (ജനത) എന്നാക്കിയാലോ? --[[ഉപയോക്താവ്:Vssun|Vssun]] 02:40, 12 ഓഗസ്റ്റ് 2009 (UTC)
 
ഇക്കാര്യത്തില്‍ എന്തോ നയം ആയിരുന്നല്ലോ. മലയാളികള്‍ /തമിഴര്‍ / തെലുങ്കര്‍ എന്നിങ്ങനെ. അറബികള്‍ എന്ന തലക്കെട്ട് കണ്‍ഫ്യൂഷനൊന്നും ഉണ്ടാക്കുന്നില്ലല്ലോ. പിന്നെന്തിനാ മാറ്റുന്നതു്. നിലവിലുള്ള ശൈലിയുമായി ചേര്‍ന്നു പോവുകയും ചെയ്യും.--[[ഉപയോക്താവ്:Shijualex|Shiju Alex|ഷിജു അലക്സ്]] 07:27, 12 ഓഗസ്റ്റ് 2009 (UTC)
''മദീന എന്നതിനു പ്രവാചകന്റെ നഗരം എന്നാണ് അര്‍ഥം.'' ഞാൻ കേട്ട അർത്ഥം നഗരം എന്ന് മാത്രമാണ്.--[[പ്രത്യേകം:Contributions/212.138.69.19|212.138.69.19]] 05:46, 12 ഓഗസ്റ്റ് 2009 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/441857" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി