"അലാഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതിയ താള്‍: {{prettyurl|Alofi}} പസഫിക് സമുദ്രത്തിലെ ഒരു രാജ്യമായ [[ന്…
 
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Alofi}}
{{prettyurl|Alofi}}
[[പസഫിക് സമുദ്രം|പസഫിക് സമുദ്രത്തിലെ]] ഒരു രാജ്യമായ [[ന്യൂവെ|ന്യൂവെയുടെ]] തലസ്ഥാനമാണ് '''അലാഫി'''. ന്യൂവെ ദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള അലാഫി ഉള്‍ക്കടലിന്റെ മദ്ധ്യഭാഗത്തായാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. 2001 കനേഷുമാരി പ്രകാരം 614 ആണ് ഇവിടുത്തെ ജനസംഖ്യ. രണ്ട് ഗ്രാമങ്ങളായി ഇതിനെ വേര്‍തിരിച്ചിരിക്കുന്നു. വടക്കന്‍ അലാഫി (ജനസംഖ്യ 256) എന്നും തെക്കന്‍ അലാഫി (ജനസംഖ്യ 358) എന്നും. തെക്കന്‍ അലാഫിയിലാണ് സര്‍ക്കാരിന്റെ പ്രധാന കാര്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

{{geo-stub}}
{{അപൂര്‍ണ്ണം}}

[[വര്‍ഗ്ഗം:ഓഷ്യാനിയയിലെ തലസ്ഥാനങ്ങള്‍]]
[[വര്‍ഗ്ഗം:ഓഷ്യാനിയയിലെ തലസ്ഥാനങ്ങള്‍]]

08:53, 11 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

പസഫിക് സമുദ്രത്തിലെ ഒരു രാജ്യമായ ന്യൂവെയുടെ തലസ്ഥാനമാണ് അലാഫി. ന്യൂവെ ദ്വീപിന്റെ പടിഞ്ഞാറന്‍ തീരത്തുള്ള അലാഫി ഉള്‍ക്കടലിന്റെ മദ്ധ്യഭാഗത്തായാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. 2001 കനേഷുമാരി പ്രകാരം 614 ആണ് ഇവിടുത്തെ ജനസംഖ്യ. രണ്ട് ഗ്രാമങ്ങളായി ഇതിനെ വേര്‍തിരിച്ചിരിക്കുന്നു. വടക്കന്‍ അലാഫി (ജനസംഖ്യ 256) എന്നും തെക്കന്‍ അലാഫി (ജനസംഖ്യ 358) എന്നും. തെക്കന്‍ അലാഫിയിലാണ് സര്‍ക്കാരിന്റെ പ്രധാന കാര്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

വര്‍ഗ്ഗം:ഓഷ്യാനിയയിലെ തലസ്ഥാനങ്ങള്‍

"https://ml.wikipedia.org/w/index.php?title=അലാഫി&oldid=441288" എന്ന താളിൽനിന്ന് ശേഖരിച്ചത്