"മാടക്കത്തറ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{ഒറ്റവരി ലേഖനം}}
{{മായ്ക്കുക}}
തൃശ്ശൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 6 കിലോമീറ്റര്‍ അകലെയാണ് മാടക്കത്തറ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. [[മണ്ണുത്തി]]യില്‍ നിന്നും 1 കി.മി. അകലെയാണ് ഈ ഗ്രാമം. [[തൃശ്ശൂര്‍ ജില്ല]]യിലെ പ്രധാനപ്പെട്ട സബ്ബ് സ്റ്റേഷന്‍ ആയ മാടക്കത്തറ 11 കെ.വി. സബ്ബ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കേരളത്തിലെ വൈദ്യുതി വിതരണത്തിന്റെ പ്രധാന സംപ്ര്രേഷണ സബ്ബ് സ്റ്റേഷനാണ് ഇത് <ref>

http://www.kseboard.com/transmission_set.htm
http://www.kseboard.com/transmission_set.htm

07:11, 10 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

തൃശ്ശൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 6 കിലോമീറ്റര്‍ അകലെയാണ് മാടക്കത്തറ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മണ്ണുത്തിയില്‍ നിന്നും 1 കി.മി. അകലെയാണ് ഈ ഗ്രാമം. തൃശ്ശൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട സബ്ബ് സ്റ്റേഷന്‍ ആയ മാടക്കത്തറ 11 കെ.വി. സബ്ബ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. കേരളത്തിലെ വൈദ്യുതി വിതരണത്തിന്റെ പ്രധാന സംപ്ര്രേഷണ സബ്ബ് സ്റ്റേഷനാണ് ഇത് [1]. മാടക്കത്തറയില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിവിധ പരീക്ഷണ തോട്ടങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്. വര്‍ഗ്ഗം:തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍

പ്രമാണങ്ങള്‍

  1. http://www.kseboard.com/transmission_set.htm

വര്‍ഗ്ഗം:തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍