"മാലികിബ്നു അനസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
trying to prevent merge
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, bs, de, es, fr, id, ms, pl, scn, tr, ur
വരി 9: വരി 9:
{{Islam-stub}}
{{Islam-stub}}
[[വര്‍ഗ്ഗം:ഇസ്ലാമികം]]
[[വര്‍ഗ്ഗം:ഇസ്ലാമികം]]

[[ar:مالك بن أنس]]
[[bs:Malik ibn Enes]]
[[de:Mālik ibn Anas]]
[[en:Malik ibn Anas]]
[[en:Malik ibn Anas]]
[[es:Malik ibn Anas]]
[[fr:Mâlik ibn Anas]]
[[id:Malik bin Anas]]
[[ms:Imam Malik]]
[[pl:Malik Ibn Anas]]
[[scn:Mālik ibn Anas]]
[[tr:Mâlik bin Enes]]
[[ur:امام مالک]]

00:00, 9 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഇസ്ലാമിലെ നാല്‌ മദ്‌ഹബുകളിലൊന്നായ മാലികി മദ്‌ഹബിന്റെ സ്ഥാപകനാണ്‌ മാലികിബ്നു അനസ് (ക്രി.വ. 711 - 795). സാധാരണ ഇമാം മാലിക് എന്നാണ്‌ അറിയപ്പെടുന്നത്. ഹനഫി മദ്‌ഹബിന്റെ സ്ഥാപകനായ അബൂ ഹനീഫയുടെ ശിഷ്യനായിരുന്ന ഇദ്ദേഹം ശാഫി‌ഈ മദ്‌ഹബിന്റെ സ്ഥാപകനായ മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈയുടെ ഗുരുവുമായിരുന്നു.

മദീനയിലായിരുന്നു മാലികിന്റെ ജനനം. പതിനൊന്നാം വയസ്സില്‍ മതപഠനമാരംഭിച്ചു. ആദ്യത്തെ ഹദീസ് ഗ്രന്ഥമായി കണക്കാക്കപ്പെടുന്ന മുവത്ത്വ ക്രോഡീകരിച്ചത് അദ്ദേഹമാണ്‌. മദീനയില്‍ വച്ചുതന്നെ അദ്ദേഹം അന്തരിച്ചു.

വര്‍ഗ്ഗം:ഇസ്ലാമികം

"https://ml.wikipedia.org/w/index.php?title=മാലികിബ്നു_അനസ്&oldid=439600" എന്ന താളിൽനിന്ന് ശേഖരിച്ചത്