"മാലികിബ്നു അനസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
trying to prevent merge
വരി 1: വരി 1:
{{prettyurl|Imam Malik}}
{{cleanup}}
{{ആധികാരികത}}
{{ആധികാരികത}}
{{mergeto|മദ്ഹബുകള്‍}}
{{mergeto|മദ്ഹബുകള്‍}}

ഇസ്ലാമിലെ നാല് മദ്ഹബുകളുടെ ഇമാമുമാരില്‍ രണ്ടാമനായ ഇമാം മാലിക്‌(റ) യാണ് മാലികി മദ്ഹബിന്റെ ഇമാം. അബൂ ഹനീഫ (റ) ശിഷ്യനായ ഇദ്ദേഹം ഹിജ്റ 95 ല്‍ ജനിച്ചു. മുന്നൂറു താബിഉകളടക്കം എഴുന്നൂറോളം ഗുരുവര്യരില്‍ നിന്നും വിജ്ഞാനം നേടിയിട്ടുള്ള ഇദ്ദേഹം ഹിജ്റ 179 ല്‍ വഫാതായി. ഇമാം ശാഫിയെപ്പോലുള്ള പല മഹാ പണ്ഡിതരും അദ്ദേഹത്തിന്റെ ശിഷ്യരില്‍ പെടുന്നു. ഇമാമിന്റെ ഗുരുനാഥന്മാരില്‍ സിംഹഭാഗവും പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യന്മാരായിതീര്‍ന്നു എന്നതും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. അനേക വര്‍ഷം മദീനയില്‍ പരിശുദ്ധ ദീന്‍ അധ്യാപനം ചെയ്തു കൊണ്ടിരുന്നു.
[[ഇസ്ലാം|ഇസ്ലാമിലെ]] നാല്‌ മദ്‌ഹബുകളിലൊന്നായ [[മാലികി മദ്‌ഹബ്|മാലികി മദ്‌ഹബിന്റെ]] സ്ഥാപകനാണ്‌ '''മാലികിബ്നു അനസ്''' (ക്രി.വ. 711 - 795). സാധാരണ ഇമാം മാലിക് എന്നാണ്‌ അറിയപ്പെടുന്നത്. [[ഹനഫി മദ്‌ഹബ്|ഹനഫി മദ്‌ഹബിന്റെ]] സ്ഥാപകനായ [[അബൂ ഹനീഫ|അബൂ ഹനീഫയുടെ]] ശിഷ്യനായിരുന്ന ഇദ്ദേഹം [[ശാഫി‌ഈ മദ്‌ഹബ്|ശാഫി‌ഈ മദ്‌ഹബിന്റെ]] സ്ഥാപകനായ [[മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈ| മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈയുടെ]] ഗുരുവുമായിരുന്നു.

[[മദീന|മദീനയിലായിരുന്നു]] മാലികിന്റെ ജനനം. പതിനൊന്നാം വയസ്സില്‍ മതപഠനമാരംഭിച്ചു. ആദ്യത്തെ [[ഹദീസ്]] ഗ്രന്ഥമായി കണക്കാക്കപ്പെടുന്ന [[മുവത്ത്വ]] ക്രോഡീകരിച്ചത് അദ്ദേഹമാണ്‌. മദീനയില്‍ വച്ചുതന്നെ അദ്ദേഹം അന്തരിച്ചു.

{{Islam-stub}}
[[വര്‍ഗ്ഗം:ഇസ്ലാമികം]]
[[en:Malik ibn Anas]]

17:17, 4 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഇസ്ലാമിലെ നാല്‌ മദ്‌ഹബുകളിലൊന്നായ മാലികി മദ്‌ഹബിന്റെ സ്ഥാപകനാണ്‌ മാലികിബ്നു അനസ് (ക്രി.വ. 711 - 795). സാധാരണ ഇമാം മാലിക് എന്നാണ്‌ അറിയപ്പെടുന്നത്. ഹനഫി മദ്‌ഹബിന്റെ സ്ഥാപകനായ അബൂ ഹനീഫയുടെ ശിഷ്യനായിരുന്ന ഇദ്ദേഹം ശാഫി‌ഈ മദ്‌ഹബിന്റെ സ്ഥാപകനായ മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈയുടെ ഗുരുവുമായിരുന്നു.

മദീനയിലായിരുന്നു മാലികിന്റെ ജനനം. പതിനൊന്നാം വയസ്സില്‍ മതപഠനമാരംഭിച്ചു. ആദ്യത്തെ ഹദീസ് ഗ്രന്ഥമായി കണക്കാക്കപ്പെടുന്ന മുവത്ത്വ ക്രോഡീകരിച്ചത് അദ്ദേഹമാണ്‌. മദീനയില്‍ വച്ചുതന്നെ അദ്ദേഹം അന്തരിച്ചു.

വര്‍ഗ്ഗം:ഇസ്ലാമികം

"https://ml.wikipedia.org/w/index.php?title=മാലികിബ്നു_അനസ്&oldid=436631" എന്ന താളിൽനിന്ന് ശേഖരിച്ചത്