"മാലികിബ്നു അനസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതിയ താള്‍: ഇസ്ലാമിലെ നാല് മദ്ഹബുകളുടെ ഇമാമുമാരില്‍ രണ്ടാമനായ ഇമാം മാലി...
 
(ചെ.) തലക്കെട്ടു മാറ്റം: മാലികി >>> മാലികിബ്നു അനസ്: real name
(വ്യത്യാസം ഇല്ല)

10:47, 3 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഇസ്ലാമിലെ നാല് മദ്ഹബുകളുടെ ഇമാമുമാരില്‍ രണ്ടാമനായ ഇമാം മാലിക്‌(റ) യാണ് മാലികി മദ്ഹബിന്റെ ഇമാം. അബൂ ഹനീഫ (റ) ശിഷ്യനായ ഇദ്ദേഹം ഹിജ്റ 95 ല്‍ ജനിച്ചു. മുന്നൂറു താബിഉകളടക്കം എഴുന്നൂറോളം ഗുരുവര്യരില്‍ നിന്നും വിജ്ഞാനം നേടിയിട്ടുള്ള ഇദ്ദേഹം ഹിജ്റ 179 ല്‍ വഫാതായി. ഇമാം ശാഫിയെപ്പോലുള്ള പല മഹാ പണ്ഡിതരും അദ്ദേഹത്തിന്റെ ശിഷ്യരില്‍ പെടുന്നു. ഇമാമിന്റെ ഗുരുനാഥന്മാരില്‍ സിംഹഭാഗവും പിന്നീട് അദ്ദേഹത്തിന്റെ ശിഷ്യന്മാരായിതീര്‍ന്നു എന്നതും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. അനേക വര്‍ഷം മദീനയില്‍ പരിശുദ്ധ ദീന്‍ അധ്യാപനം ചെയ്തു കൊണ്ടിരുന്നു.

"https://ml.wikipedia.org/w/index.php?title=മാലികിബ്നു_അനസ്&oldid=435756" എന്ന താളിൽനിന്ന് ശേഖരിച്ചത്