"വിക്കിപീഡിയ:സംവാദം താളുകൾക്കായുള്ള മാർഗ്ഗരേഖകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
(ചെ.)
(ചെ.) (വര്‍ഗ്ഗം ഒഴിവാക്കി)
*'''ആശയവിനിമയത്തിന്''': താങ്കള്‍ക്കൊരു സംശയമുണ്ടായാല്‍, അത് മറ്റുള്ളവരെ മനസ്സിലാക്കാനും അവര്‍ പറയുന്നത് മനസ്സിലാക്കിയെടുക്കാനും ശ്രമിക്കുക. സൗഹൃദത്തോടെ പെരുമാറുക എന്നതാണ് ഏറ്റവും നല്ലകാര്യം. അത് താങ്കളുടെ കാഴ്ചപ്പാടിന് മറ്റുള്ളവര്‍ക്ക് വ്യക്തമാക്കിക്കൊടുക്കുന്നു. സമവായത്തിലെത്താന്‍ താങ്കളുടെ അഭിപ്രായം സഹായിച്ചേക്കാം.
*'''വിഷയത്തില്‍ ഉറച്ചുനില്‍ക്കുക''':സംവാദം താളില്‍ കൊച്ചുവര്‍ത്തമാനം ഒഴിവാക്കുക. ലേഖനങ്ങളെ എങ്ങിനെ മെച്ചപ്പെടുത്താം എന്നവിടെ ചിന്തിക്കുക. വിഷയേതര പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍വദാ യോഗ്യമാണ്.
*'''ശുഭോദര്‍ശികളാകശുഭോദര്‍ശികളാകുക''':ലേഖനങ്ങളുടെ സംവാദം താള്‍ ലേഖനങ്ങളെ എങ്ങിനെ മെച്ചപ്പെടുത്താം എന്നു കണ്ടെത്താന്‍ മാത്രമുള്ളതാണ്, നിരൂപണങ്ങളോ, പക്ഷം ചേരലോ, ലേഖനങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളോ അവിടെ കൊടുക്കാതിരിക്കുക.
*'''നിഷ്പക്ഷനായി നിലകൊള്ളുക''': സംവാദം താള്‍ വിവിധ കാഴ്ചപ്പാടുള്ളവര്‍ തമ്മില്‍ പോരാടാനുള്ള വേദിയല്ല. വിവിധ ദ്വിതീയ പ്രമാണങ്ങളെ അവലംബിച്ച് എങ്ങിനെ ഒരു വിക്കിപീഡിയ ലേഖനം എഴുതാം എന്നു കണ്ടെത്താനുള്ള വേദിയാണ്. അതിനാല്‍ തന്നെ സംവാദത്തിന്റെ അവസാന ഫലം സന്തുലിതമാവണം.
*'''വസ്തുതകള്‍ വെളിപ്പെടുത്തുക''': പരിശോധനക്കു വിധേയമാകേണ്ട കാര്യങ്ങളെ കണ്ടെത്താന്‍ സംവാദം താള്‍ ഉത്തമമായ സ്ഥലമാണ്. സംശയമുള്ള കാര്യങ്ങളുടെ സ്രോതസ്സ് വെളിപ്പെടുത്താന്‍ ഇവിടെ ആവശ്യപ്പെടുക.
*'''തിരുത്തലുകളെ കുറിച്ച് ചര്‍ച്ചചെയ്യുക''': താങ്കളുടെ തിരുത്തലുകള്‍ ആരെങ്കിലും റിവേര്‍ട്ട് ചെയ്തെങ്കില്‍ അതെന്തുകൊണ്ട് എന്ന് സംവാദം താളില്‍ ചോദിക്കുക. തിരുത്തലുകളെ കുറിച്ചുള്ള ഏതുതരം സംശയവും അവിടെ ചോദിക്കുക.
*'''പരിഗണനക്കുവെക്കുക''': താങ്കളുടെ കൈയിലുള്ള നിര്‍ദ്ദേശങ്ങള്‍ സംവാദം താളില്‍ പരിഗണനക്കുവെക്കുക. തലക്കെട്ട് മാറ്റം, ലേഖനങ്ങള്‍ തമ്മില്‍ കൂട്ടിച്ചേര്‍ക്കല്‍, വലിയലേഖനത്തെ കഷണങ്ങള്‍ ആക്കല്‍ എന്നിങ്ങനെ എന്തും.
 
===നല്ല പെരുമാറ്റ രീതികള്‍===
*'''എഴുത്തുകളില്‍ ഒപ്പു പതിപ്പിക്കുക''': മൊഴികളില്‍ ഒപ്പു പതിപ്പിക്കാന്‍ നാലു റ്റില്‍ദ് ചിഹ്നങ്ങള്‍ പതിപ്പിച്ചാല്‍ മതിയാവും(<nowiki>~~~~</nowiki>), അവ സ്വയം താങ്കള്‍ ഉപയോഗിക്കുന്ന പേര്, അപ്പോഴത്തെ സമയം എന്നിവയായി മാറിക്കൊള്ളും, ''ഇതുപോലെ-- [[User:Praveenp|പ്രവീണ്‍]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സംവാദം‍]]</font> 18:31, 3 ഡിസംബര്‍ 2006 (UTC)''. സംവാദം താളില്‍ അജ്ഞാതനായിരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഓര്‍മ്മിക്കുക. അവിടെ താങ്കളുടെ ഐ.പി. വിലാസം ശേഖരിക്കുന്നുണ്ട്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/433590" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി