"പഷായ് ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) തലക്കെട്ടു മാറ്റം: കോഹിസ്ഥാനി >>> പഷായികള്‍
No edit summary
വരി 1: വരി 1:
[[അഫ്ഘാനിസ്ഥാന്‍|അഫ്ഘാനിസ്ഥാനില്‍]] [[നൂറിസ്ഥാന്‍|നൂറിസ്ഥാന്റെ]] പടിഞ്ഞാറും തെക്കും അതിര്‍ത്തിപ്രദേശങ്ങളില്‍ വസിക്കുന്ന [[പേഷായി ഭാഷ]] സംസാരിക്കുന്ന ഒരു ജനവിഭാഗമാണ്‌ '''കോഹിസ്ഥാനികള്‍''' അഥവാ '''ദിഹ്ഗാന്‍ വംശജര്‍'''. ഇവരില്‍ കൂടുതല്‍ പേരും ഷിയകളാണ്‌. അലി ഇലാഹികള്‍ എന്നും ഇവര്‍ അറിയപ്പെടുന്നു. 1982-ലെ കണക്കനുസരിച്ച് ഇവരുടെ ജനസംഖ്യ ഏതാണ്ട് ഒരുലക്ഷത്തിലധികമാണ്‌.
[[അഫ്ഘാനിസ്ഥാന്‍|അഫ്ഘാനിസ്ഥാനില്‍]] [[നൂറിസ്ഥാന്‍|നൂറിസ്ഥാന്റെ]] പടിഞ്ഞാറും തെക്കും അതിര്‍ത്തിപ്രദേശങ്ങളില്‍ വസിക്കുന്ന [[പഷായ് ഭാഷ]] സംസാരിക്കുന്ന ഒരു ജനവിഭാഗമാണ്‌ പഷായികള്‍<ref name=wce>http://www.everyculture.com/Africa-Middle-East/Pashai.html (ശേഖരിച്ചത് 2009 ജൂലൈ 30)</ref>. ഇവരെ '''കോഹിസ്ഥാനികള്‍''' എന്നും '''ദിഹ്ഗാന്‍ വംശജര്‍''' എന്നും അറിയപ്പെടാറുണ്ട്.. ഇവരില്‍ കൂടുതല്‍ പേരും ഷിയകളാണ്‌. അലി ഇലാഹികള്‍ എന്നും ഇവര്‍ അറിയപ്പെടുന്നു. 1982-ലെ കണക്കനുസരിച്ച് ഇവരുടെ ജനസംഖ്യ ഏതാണ്ട് ഒരുലക്ഷത്തിലധികമാണ്‌.

1270-ല്‍ മാര്‍ക്കോപോളോ, ബദാഖ്ശാനിന്‌ തെക്കുള്ള ഒരു പഷായ് എന്ന നാടിനെക്കുറീച്ച് പറയുന്നുണ്ട്. ഇത് ഇക്കൂട്ടരെയാണെന്നു കരുതപ്പെടുന്നു. ഇവിടുത്തുകാര്‍ തവിട്ടുനിറക്കാരാണെന്നും അവരുടേതായ വേറിട്ട ഭാഷ സംസാരിക്കുന്നവരാണെന്നും വിഗ്രഹാരാധന നടത്തുന്നവരാണെന്നുമാണ്‌ മാര്‍ക്കോ പോളോ പറയുന്നത്<ref name=afghans2>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 2-Peoples of Afghanistan|pages=38|url=}}</ref>.

15:34, 30 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അഫ്ഘാനിസ്ഥാനില്‍ നൂറിസ്ഥാന്റെ പടിഞ്ഞാറും തെക്കും അതിര്‍ത്തിപ്രദേശങ്ങളില്‍ വസിക്കുന്ന പഷായ് ഭാഷ സംസാരിക്കുന്ന ഒരു ജനവിഭാഗമാണ്‌ പഷായികള്‍[1]. ഇവരെ കോഹിസ്ഥാനികള്‍ എന്നും ദിഹ്ഗാന്‍ വംശജര്‍ എന്നും അറിയപ്പെടാറുണ്ട്.. ഇവരില്‍ കൂടുതല്‍ പേരും ഷിയകളാണ്‌. അലി ഇലാഹികള്‍ എന്നും ഇവര്‍ അറിയപ്പെടുന്നു. 1982-ലെ കണക്കനുസരിച്ച് ഇവരുടെ ജനസംഖ്യ ഏതാണ്ട് ഒരുലക്ഷത്തിലധികമാണ്‌.

1270-ല്‍ മാര്‍ക്കോപോളോ, ബദാഖ്ശാനിന്‌ തെക്കുള്ള ഒരു പഷായ് എന്ന നാടിനെക്കുറീച്ച് പറയുന്നുണ്ട്. ഇത് ഇക്കൂട്ടരെയാണെന്നു കരുതപ്പെടുന്നു. ഇവിടുത്തുകാര്‍ തവിട്ടുനിറക്കാരാണെന്നും അവരുടേതായ വേറിട്ട ഭാഷ സംസാരിക്കുന്നവരാണെന്നും വിഗ്രഹാരാധന നടത്തുന്നവരാണെന്നുമാണ്‌ മാര്‍ക്കോ പോളോ പറയുന്നത്[2].

അവലംബം

  1. http://www.everyculture.com/Africa-Middle-East/Pashai.html (ശേഖരിച്ചത് 2009 ജൂലൈ 30)
  2. Voglesang, Willem (2002). "2-Peoples of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 38. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)

വര്‍ഗ്ഗം:അഫ്ഘാനിസ്താനിലെ ജനവിഭാഗങ്ങള്‍

"https://ml.wikipedia.org/w/index.php?title=പഷായ്_ജനത&oldid=432896" എന്ന താളിൽനിന്ന് ശേഖരിച്ചത്