"ദ്വൈതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: kn:ದ್ವೈತ |
||
വരി 9: | വരി 9: | ||
[[id:Dvaita]] |
[[id:Dvaita]] |
||
[[it:Dvaita]] |
[[it:Dvaita]] |
||
[[kn:ದ್ವೈತ]] |
|||
[[pt:Dvaita]] |
[[pt:Dvaita]] |
||
[[ru:Двайта-веданта]] |
[[ru:Двайта-веданта]] |
08:45, 30 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഹൈന്ദവദർശനം |
ബ്രഹ്മം · ഓം |
ദർശനധാരകൾ
സാംഖ്യം · യോഗം |
ദാർശനികർ
പ്രാചീന കാലഘട്ടം രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ രമണ മഹർഷി · ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ · ശുഭാനന്ദഗുരു അരബിന്ദോ · തപോവനസ്വാമി സ്വാമി ചിന്മയാനന്ദ |
ദ്വൈതം വേദാന്ത ദര്‍ശനത്തിലെ ഒരു വിഭാമാണ്. ഈ ദര്‍ശനത്തിന്റെ ആദ്യത്തെ അഭിഭാഷകന് വൈഷ്ണവനായ മദ്ധ്വാചാര്യര്‍ ആയിരുന്നു. 13-ആം നൂറ്റാണ്ടിലാണ് ഈ സിദ്ധാന്തം സ്ഥാപിതമായത്. ബ്രഹ്മ സമ്പ്രദായത്തിന്റെ ഭാഗമാണിത്.
ഏറ്റവുമധികം പിന്തുണക്കപ്പെടുന്ന, ആദി ശങ്കരന്റെ അദ്വൈത സിദ്ധാന്തത്തിന് വിപരീതമായി, ബ്രഹ്മവും ആത്മവും തമ്മില്‍ കാതലായ വ്യത്യാസം ഉണ്ടെന്നാണ് ദ്വൈത സിദ്ധാന്തം പഠിപ്പിക്കുന്നത്. ഫലകം:അപൂര്‍ണ്ണം