"ചെറുനാരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Robot: Cosmetic changes
(ചെ.) Plant-stub
വരി 54: വരി 54:




{{Plant-stub}}
{{അപൂര്‍ണ്ണം}}


[[വിഭാഗം:ഔഷധസസ്യങ്ങള്‍]]
[[വിഭാഗം:ഔഷധസസ്യങ്ങള്‍]]

23:19, 27 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

നാരകം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നാരകം (വിവക്ഷകൾ) എന്ന താൾ കാണുക. നാരകം (വിവക്ഷകൾ)

Key Lime
പ്രമാണം:ചെറുനാരങ്ങ.jpg
Tree-ripened key lime. Color is bright yellow, unlike the more common green Persian limes.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
C. aurantifolia
Binomial name
Citrus aurantifolia
(Christm.) Swingle

നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട, സാധാരണ 2.5-5 സെ.മീ. വലിപ്പമുള്ള ഉരുണ്ട, മഞ്ഞ നിറത്തിലുള്ള ഫലമാണ് ചെറുനാരകം. ഇത് സാധാരണ ചെറിയ വലിപ്പത്തില്‍, അകത്ത് വിത്തുള്ളതും, അമ്ലതയും നല്ല ഗന്ധവുമുള്ള ഒരു ഫലവര്‍ഗ്ഗമാണ്. മറ്റ് നാരങ്ങ വര്‍ഗ്ഗത്തില്‍ നിന്നും ഇതിന്റെ ഗന്ധം ഇതിനെ വേര്‍തിരിക്കുന്നു.

പ്രത്യേകതകള്‍

ചെറുനാരകമരത്തിന് സാധാരണ രീതിയില്‍ 5 മീറ്റര്‍ ശരാശരി ഉയരമുണ്ടാവാറുണ്ട്. പക്ഷേ, ഇതിന്റെ ചില പ്രത്യേകം പോഷിപ്പിച്ചെടുത്ത മരങ്ങള്‍ക്ക് ഉയരം കുറവും ഉള്ളതും കാണപ്പെടാറുണ്ട്. ഇതിന്റെ ഇലകള്‍ ഓറഞ്ച് മരത്തിന്റെ ഇലകളോടെ സാമ്യമുള്ള ഇലകളാണ്. ഇതിന്റെ പൂവിന് സാധാരണ 2.5 സെ.മീ. ശരാശരി വ്യാസമുണ്ടാവാറുണ്ട്.

കാണപ്പെടുന്നത്

ചെറുനാരകം കൂടുതല്‍ കാണപ്പെടുന്നത് തെക്കേ ഏഷ്യയിലാണ്. പക്ഷേ, ഇതിന്റെ ഉത്ഭവം മദ്ധ്യ പൂര്‍വേഷ്യയില്‍ നിന്നാണ്. പിന്നീട് ഇത് വടക്കേ ആഫ്രിക്കയിലേക്കും, പിന്നീട് വെസ്റ്റിന്‍ഡീസ് , വടക്കേ അമേരിക്ക എന്നിവടങ്ങളിലേക്ക് വ്യാപിച്ചു.

കുറിപ്പുകള്‍

  1. ^ Alphabetical List of Plant Families with Insecticidal and Fungicidal Properties
  2. ^ Citrus aurantifolia Swingle
  3. ^ Citrus aurantifolia Swingle
  4. ^ Citrus aurantifolia Swingle


പോഷക മൂല്യ പട്ടിക

ചെറുനാരങ്ങ നീര്
100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം
ഊർജ്ജം 30 kcal   100 kJ
അന്നജം     8.42 g
- ഭക്ഷ്യനാരുകൾ  0.4 g  
Fat0.07 g
പ്രോട്ടീൻ 0.42 g
ജലം90.79 g
ജീവകം എ equiv.  50 μg 6%
തയാമിൻ (ജീവകം B1)  0.025 mg  2%
റൈബോഫ്ലാവിൻ (ജീവകം B2)  0.015 mg  1%
നയാസിൻ (ജീവകം B3)  0.142 mg  1%
ജീവകം B6  0.038 mg3%
Folate (ജീവകം B9)  0 μg 0%
ജീവകം B12  0 μg  0%
ജീവകം സി  30 mg50%
ജീവകം ഇ  0.22 mg1%
കാൽസ്യം  14 mg1%
ഇരുമ്പ്  0.09 mg1%
മഗ്നീഷ്യം  8 mg2% 
ഫോസ്ഫറസ്  14 mg2%
പൊട്ടാസിയം  117 mg  2%
സോഡിയം  2 mg0%
സിങ്ക്  0.08 mg1%
Percentages are relative to US
recommendations for adults.
Source: USDA Nutrient database

പുറത്തേക്കുള്ള കണ്ണികള്‍

അവലംബം



ചിത്രശാല


"https://ml.wikipedia.org/w/index.php?title=ചെറുനാരകം&oldid=431030" എന്ന താളിൽനിന്ന് ശേഖരിച്ചത്