"കുട്ടി രേവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →കൂടുതല്‍ |
Sidharthan (സംവാദം | സംഭാവനകൾ) pretty മുകളിലേക്ക് |
||
വരി 1: | വരി 1: | ||
⚫ | |||
{{prettyurl|Kutti Revathi}} |
{{prettyurl|Kutti Revathi}} |
||
⚫ | |||
സമകാലീന [[തമിഴ്]] സാഹിത്യത്തിലെ ശ്രദ്ധേയരായ സ്ത്രീ-പക്ഷ എഴുത്തുകാരികളില്‍ ഒരാളാണ് കവയത്രിയായ <b>കുട്ടി രേവതി</b>. [[1976]]ല്‍ [[തിരുച്ചിറപ്പള്ളി|തിരുച്ചിറപ്പള്ളിക്കടുത്തുള്ള]] തിരുവെമ്പൂരില്‍ ജനിച്ചു. അച്ഛന് സ്വയംഭൂലിംഗം, അമ്മ തങ്ക ലക്ഷ്മി. ബി. എസ്. എം. എസ്. (Bach. of Sidha Medicine and Surgery) ബിരുദധാരിയാണ്. [[പനിക്കുടം]] എന്ന വനിതാ മാസികയുടെ പത്രാധിപയാണ്. 'The Silence of Withering Tree', [[കമലാ സുറയ്യ|കമലാ സുറയ്യയെ]] കുറിച്ചെടുത്ത 'The Looking Glass' എന്നീ ഡോക്യുമെന്റ്റി ചിത്രങ്ങളുടെ സംവിധായികയാണ്. |

15:17, 26 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സമകാലീന തമിഴ് സാഹിത്യത്തിലെ ശ്രദ്ധേയരായ സ്ത്രീ-പക്ഷ എഴുത്തുകാരികളില്‍ ഒരാളാണ് കവയത്രിയായ കുട്ടി രേവതി. 1976ല്‍ തിരുച്ചിറപ്പള്ളിക്കടുത്തുള്ള തിരുവെമ്പൂരില്‍ ജനിച്ചു. അച്ഛന് സ്വയംഭൂലിംഗം, അമ്മ തങ്ക ലക്ഷ്മി. ബി. എസ്. എം. എസ്. (Bach. of Sidha Medicine and Surgery) ബിരുദധാരിയാണ്. പനിക്കുടം എന്ന വനിതാ മാസികയുടെ പത്രാധിപയാണ്. 'The Silence of Withering Tree', കമലാ സുറയ്യയെ കുറിച്ചെടുത്ത 'The Looking Glass' എന്നീ ഡോക്യുമെന്റ്റി ചിത്രങ്ങളുടെ സംവിധായികയാണ്.
കവിതാ സമാഹാരങ്ങള്‍
- പൂനൈയെ പോലെ അലയും വെളിച്ചം (1999)
- മുലൈകള്‍ (2002)
- തനിമയില്‍ ആയിരം ഇറ കൈകള്‍ (2003)
പുരസ്കാരങ്ങള്‍
- Sigaram 15: Faces of Future award for literature (ഇന്ത്യാ ടുഡേ)
- സാഹിത്യ അക്കാദമിയുടെ യാത്രാ വേതനം (2005ല്‍)
കൂടുതല്‍