"ദുൽ ഹജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
+
വരി 1: വരി 1:
{{ആധികാരികത}}
{{ആധികാരികത}}

[[ഹിജ്‌റ കലണ്ടര്‍|ഹിജ്‌റ കലണ്ടറിലെ]] പത്താമത്തെ മാസമാണ്‌ ദുല്‍ഹിജ്ജ.ഈ മാസം ലോകമുസ്ലിംകള്‍ ഇസ്ലാം മതത്തിലെ നിര്‍ബന്ധ അനുഷ്ടാന കര്മ്മമായ ഹജ്ജ് നിറ്വഹിക്കുന്നതിനു വേണ്ടി മക്കയിലേക്ക് തീര്‍ഥാടനം നടത്തുന്നു.
[[ഹിജ്‌റ കലണ്ടര്‍|ഹിജ്‌റ കലണ്ടറിലെ]] പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമാണ്‌ '''ദുല്‍ഹിജ്ജ'''. ഇസ്ലാം മതത്തിലെ നിര്‍ബന്ധ അനുഷ്ടാന കര്‍മ്മമായ [[ഹജ്ജ്|ഹജ്ജിന്റെ]] പ്രധാന കര്‍മ്മങ്ങള്‍ നടക്കുന്നത് ഈ മാസത്തിലാണ്‌. ഇസ്‌ലാമിക നിയമപ്രകാരം യുദ്ധം നിഷിദ്ധമായ ഒരു മാസമാണിത്.

==പ്രധാന ദിനങ്ങള്‍==
* ദുല്‍ഹിജ്ജ 9 - അറഫാദിനം
* ദുല്‍ഹിജ്ജ 10 - ഈദുല്‍ അസ്‌ഹാ (ബലിപെരുന്നാള്‍/വലിയപെരുന്നാള്‍)
* ദുല്‍ഹിജ്ജ 11,12,13 - അയ്യാമുത്തശ്‌രീഖ്

{{അറബി മാസങ്ങള്‍}}
{{അറബി മാസങ്ങള്‍}}

06:33, 26 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം


ഹിജ്‌റ കലണ്ടറിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും മാസമാണ്‌ ദുല്‍ഹിജ്ജ. ഇസ്ലാം മതത്തിലെ നിര്‍ബന്ധ അനുഷ്ടാന കര്‍മ്മമായ ഹജ്ജിന്റെ പ്രധാന കര്‍മ്മങ്ങള്‍ നടക്കുന്നത് ഈ മാസത്തിലാണ്‌. ഇസ്‌ലാമിക നിയമപ്രകാരം യുദ്ധം നിഷിദ്ധമായ ഒരു മാസമാണിത്.

പ്രധാന ദിനങ്ങള്‍

  • ദുല്‍ഹിജ്ജ 9 - അറഫാദിനം
  • ദുല്‍ഹിജ്ജ 10 - ഈദുല്‍ അസ്‌ഹാ (ബലിപെരുന്നാള്‍/വലിയപെരുന്നാള്‍)
  • ദുല്‍ഹിജ്ജ 11,12,13 - അയ്യാമുത്തശ്‌രീഖ്

ഫലകം:അറബി മാസങ്ങള്‍

"https://ml.wikipedia.org/w/index.php?title=ദുൽ_ഹജ്ജ്&oldid=429526" എന്ന താളിൽനിന്ന് ശേഖരിച്ചത്