"പണിതീരാത്ത വീട് (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
അവലംബം |
→ഗാനങ്ങള്‍: correcting my mistake |
||
വരി 11: | വരി 11: | ||
==ഗാനങ്ങള്‍== |
==ഗാനങ്ങള്‍== |
||
* സുപ്രഭാതം - പി. ജയചന്ദ്രന് |
* സുപ്രഭാതം - പി. ജയചന്ദ്രന് |
||
* കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച - |
* കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച - എം.എസ്. വിശ്വനാഥന് |
||
==അവലംബം== |
==അവലംബം== |
04:11, 26 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
1972-ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പണിതീരാത്ത വീട്. കെ.എസ്. സേതുമാധവനാണ് ഇത് സംവിധാനം ചെയ്തത്. എം.എസ്. വിശ്വനാഥന് സംഗീതസംവിധാനം നിര്‍വ്വഹിച്ചു.
അവാര്‍ഡുകള്‍
1972-ല്‍ താഴെപ്പറയുന്ന കേരള സര്‍ക്കാറിന്റെ അവാര്‍ഡുകള്‍ ഈ ചിത്രം നേടി[1]
- മികച്ച ചിത്രം
- മികച്ച സംവിധായകന് - കെ.എസ്. സേതുമാധവന്
- മികച്ച ഗായകന് - പി. ജയചന്ദ്രന് (സുപ്രഭാതം...)
ഗാനങ്ങള്‍
- സുപ്രഭാതം - പി. ജയചന്ദ്രന്
- കണ്ണുനീര്‍ത്തുള്ളിയെ സ്ത്രീയോടുപമിച്ച - എം.എസ്. വിശ്വനാഥന്