"ജൈവരസതന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം ചേര്‍ക്കുന്നു: war:Biyokemika
വരി 79: വരി 79:
[[ur:حیاتی کیمیاء]]
[[ur:حیاتی کیمیاء]]
[[vi:Hóa sinh]]
[[vi:Hóa sinh]]
[[war:Biyokemika]]
[[yi:ביאכעמיע]]
[[yi:ביאכעמיע]]
[[zh:生物化学]]
[[zh:生物化学]]

22:53, 25 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജൈവവസ്തുക്കളുടെ രാസക്രമീകരണങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ്‌ ജൈവരസതന്ത്രം അഥവാ ബയോ കെമിസ്ട്രി. ജന്തുക്കളും സസ്യങ്ങളും രാസവസ്തുക്കള്‍ കൊണ്ടാണ്‌ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ജീവന്‍ നിലനിര്‍ത്തുന്നതിന്‌ ഈ രാസവസ്തുക്കള്‍ തുടര്‍ച്ചയായി മാറ്റത്തിന് വിധേയമായി മറ്റു രാസവസ്തുക്കളായി മാറിക്കൊണ്ടിരിക്കുന്നു. ഈ രാസവസ്തുക്കളെക്കുറിച്ചും അവയുടെ രാസമാറ്റങ്ങളെക്കുറിച്ചും ഈ ശാഖ പഠനം നടത്തുന്നു. ഈ മേഖലയിലെ പുരോഗതി നിരവധി ജീവന്‍‌രക്ഷാ ഔഷധങ്ങളുടെ വികാസത്തിന്‌ വഴിതെളിച്ചിട്ടുണ്ട്. ഫലകം:അപൂര്‍ണ്ണം

വര്‍ഗ്ഗം:ജൈവരസതന്ത്രം വര്‍ഗ്ഗം:രസതന്ത്രം

"https://ml.wikipedia.org/w/index.php?title=ജൈവരസതന്ത്രം&oldid=429350" എന്ന താളിൽനിന്ന് ശേഖരിച്ചത്