"ആൽക്കീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) Robot: Cosmetic changes |
(ചെ.)No edit summary |
||
വരി 7: | വരി 7: | ||
| title = Glossary of class names of organic compounds and reactivity intermediates based on structure (IUPAC Recommendations 1995) |
| title = Glossary of class names of organic compounds and reactivity intermediates based on structure (IUPAC Recommendations 1995) |
||
| author = Moss, G. P.}}</ref> |
| author = Moss, G. P.}}</ref> |
||
{{അപൂര്‍ണ്ണം}} |
|||
== അവലംബം == |
== അവലംബം == |
||
<references/> |
<references/> |
||
{{chem-stub}} |
|||
[[വര്‍ഗ്ഗം:ഹൈഡ്രോകാര്‍ബണുകള്‍]] |
[[വര്‍ഗ്ഗം:ഹൈഡ്രോകാര്‍ബണുകള്‍]] |
||
[[വര്‍ഗ്ഗം:ആല്‍ക്കീനുകള്‍]] |
[[വര്‍ഗ്ഗം:ആല്‍ക്കീനുകള്‍]] |
17:13, 25 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഓര്‍ഗാനിക് രസതന്ത്രത്തില്‍, കുറഞ്ഞത് ഒരു കാര്‍ബണ്‍-കാര്‍ബണ്‍ ദ്വിബന്ധനമെങ്കിലുമുള്ള അപൂരിത രാസസംയുക്തങ്ങളെ ആല്‍ക്കീനുകള്‍ എന്ന് വിളിക്കുന്നു. [1] ഒലിഫിനുകള്‍ എന്നും ഇവയ്ക്ക് പേരുണ്ട്. ഏറ്റവും ലളിതമായ ഒരു ദ്വിബന്ധനം മാത്രമുള്ളതും മറ്റ് ഫങ്ഷണല്‍ ഗ്രൂപ്പുകളില്ലാത്തതുമായ അചാക്രിക ആല്‍ക്കീനുകളെ ക്രമീകരിച്ചാല്‍ ഹൈഡ്രോകാര്‍ബണുകളുടെ ഒരു ഹോമോലോഗസ് പരമ്പര ലഭിക്കും. CnH2n എന്നതാണ് ഇവയുടെ പൊതു സൂത്രവാക്യം. [2]
ഏറ്റവും ലളിതമായ ആല്‍ക്കീന്‍ എഥിലീന്‍ ആണ്. എഥീന്‍ എന്നാണ് ഇന്റര്‍നാഷണല്‍ യൂണിയന് ഓഫ് പ്യൂര്‍ ആന്റ് അപ്ലൈഡ് കെമിസ്ട്രി ഇതിനു നല്‍കിയിരിക്കുന്ന നാമം. ആരോമാറ്റിക് സംയുക്തങ്ങള്‍ സാധാരണയായി ചാക്രിക ആല്ക്കീനുകളായാണ് ചിത്രീകരിക്കപ്പെടാറുള്ളതെങ്കിലും ഘടനയിലും സ്വഭാവസവിശേഷതകളിലും വ്യത്യസ്ഥമായ അവയെ ആല്‍ക്കീനുകളായി കണക്കാക്കാറില്ല. [2]
അവലംബം
- ↑ Wade, L.G. (Sixth Ed., 2006). Organic Chemistry. Pearson Prentice Hall. p. 279.
{{cite book}}
: Check date values in:|date=
(help) - ↑ 2.0 2.1 Moss, G. P. (1995). "Glossary of Class Names of Organic Compounds and Reactive Intermediates Based on Structure (IUPAC Recommendations 1995)". Pure and Applied Chemistry. 67: 1307–1375. doi:10.1351/pac199567081307.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ<ref>
ടാഗ്; "PAC1995" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു