"ശാഹി രാജവംശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പാക്കിസ്ഥാന്റെ ചരിത്രം എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്
(ചെ.) അഫ്ഗാനിസ്ഥാന്‍ ചരിത്രം നീക്കം ചെയ്തു (വര്‍ഗ്ഗം.js ഉപയോഗിച
വരി 14: വരി 14:
<references />
<references />


[[വര്‍ഗ്ഗം:അഫ്ഗാനിസ്ഥാന്‍ ചരിത്രം]]
[[വര്‍ഗ്ഗം:ഷാഹി രാജവംശം]]
[[വര്‍ഗ്ഗം:ഷാഹി രാജവംശം]]
[[Category:അഫ്ഘാനിസ്ഥാന്റെ ചരിത്രം]]
[[Category:അഫ്ഘാനിസ്ഥാന്റെ ചരിത്രം]]

12:36, 25 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

കാബൂളിലെയും ഗാന്ധാരത്തിലെയും ഷാഹി രാജാക്കന്മാരുടെ നാണയം: സ്പലപതി ദേവ, ക്രി.വ. 750 - 900.
മുന്‍‌വശം: കിടക്കുന്ന കാള, കാളയുടെ പൂഞ്ഞില്‍ തൃശൂലം, ദേവനാഗരി അക്ഷരങ്ങള്‍ : ശ്രീ സ്പലപതി ദേവ. 'പിന്‍‌വശം: കുന്തമേന്തിയ കുതിരക്കാരന്‍, കടിഞ്ഞാണിട്ട, വലത്തേക്കു തിരിഞ്ഞ കുതിരപ്പുറത്ത്.
കാബൂളിലെയും ഗാന്ധാരത്തിലെയും ഷാഹി രാജാക്കന്മാരുടെ നാണയം: സമന്ത ദേവ, ക്രി.വ. 850 - 1000 .
മുന്‍‌വശം: കടിഞ്ഞാണിട്ട, വലത്തേക്കു തിരിഞ്ഞ കുതിരപ്പുറത്ത് കുതിരക്കാരന്‍. ദേവനാഗരി അക്ഷരങ്ങള്‍ : 'ഭി '?. പിന്‍‌വശം:ഇടത്തോട്ടുതിരിഞ്ഞ് കിടക്കുന്ന കാള, പൂഞ്ഞിയില്‍ തൃശൂലം, ദേവനാഗരി അക്ഷരങ്ങള്‍ : ശ്രീ സമന്ത ദേവ.

ക്രി.വ. 3-ആം നൂറ്റാണ്ടില്‍ കുശാന സാമ്രാജ്യത്തിന്റെ അസ്തമനം മുതല്‍ ക്രി.വ. 9-ആം നൂറ്റാണ്ടിന്റെ ആരംഭം വരെ[1] കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ കാബൂള്‍ താഴ്വരയുടെ ഭാഗങ്ങളും പഴയ ഗാന്ധാര പ്രവിശ്യയും (വടക്കന്‍ പാക്കിസ്ഥാനും കാശ്മീരും) ഭരിച്ചിരുന്ന രാജവംശമാണ് ശാഹി (ദേവനാഗരി शाही)[2], സാഹി [3], അഥവാ ശാഹിയ [4] [1]

അവലംബം

  1. 1.0 1.1 Shahi Family. Encyclopædia Britannica. 2006. Encyclopædia Britannica Online. 16 Oct. 2006 [1].
  2. as in: Rajatarangini, IV, 140-43, Kalahana.
  3. as in inscriptions: See: Hindu Sahis of Afghanistan and the Punjab, 1972, p 111, Yogendra Mishra.
  4. as in: Tarikh-al-Hind, trans. E. C. Sachau, 1888/1910, vol ii, pp 10, Abu Rihan Alberuni; Sehrai, Fidaullah (1979). Hund: The Forgotten City of Gandhara, p. 1. Peshawar Museum Publications New Series, Peshawar.

വര്‍ഗ്ഗം:ഷാഹി രാജവംശം

"https://ml.wikipedia.org/w/index.php?title=ശാഹി_രാജവംശങ്ങൾ&oldid=428986" എന്ന താളിൽനിന്ന് ശേഖരിച്ചത്