"ഉപഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: el, en, fa പുതുക്കുന്നു: ko, th
വരി 20: വരി 20:
[[da:Måne]]
[[da:Måne]]
[[de:Satellit (Astronomie)]]
[[de:Satellit (Astronomie)]]
[[el:Φυσικός δορυφόρος]]
[[en:Natural satellite]]
[[eo:Natura satelito]]
[[eo:Natura satelito]]
[[es:Satélite natural]]
[[es:Satélite natural]]
[[et:Planeedi kaaslane]]
[[et:Planeedi kaaslane]]
[[eu:Satelite]]
[[eu:Satelite]]
[[fa:ماهواره طبیعی]]
[[fi:Kuu (yleisnimi)]]
[[fi:Kuu (yleisnimi)]]
[[fr:Satellite naturel]]
[[fr:Satellite naturel]]
വരി 35: വരി 38:
[[it:Satellite naturale]]
[[it:Satellite naturale]]
[[ja:衛星]]
[[ja:衛星]]
[[ko:자연위성]]
[[ko:위성]]
[[ksh:Moond (Astronomie)]]
[[ksh:Moond (Astronomie)]]
[[la:Satelles]]
[[la:Satelles]]
വരി 59: വരി 62:
[[sv:Måne]]
[[sv:Måne]]
[[ta:துணைக்கோள்]]
[[ta:துணைக்கோள்]]
[[th:ดวงจันทร์บริวาร]]
[[th:ดาวบริวาร]]
[[tl:Likas na satelayt]]
[[tl:Likas na satelayt]]
[[tr:Uydu]]
[[tr:Uydu]]

18:03, 24 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അവശ്യമായ തിരശ്ചീന പ്രവേഗം ഉള്ള വസ്തുക്കള്‍ ഭൂമിയെ ചുറ്റിക്കറങ്ങുന്നു. ഇവ ഉപഗ്രഹമായി മാറുന്നു. ഉപഗ്രഹമാക്കേണ്ട വസ്തുവിനെ പരിക്രമണപഥത്തില്‍ എത്തിച്ച ശേഷം അവശ്യം വേണ്ട തിരശ്ചീനപ്രവേഗം ആ വസ്തുവിന് നല്‍കിയാണ് സാധാരണഗതിയില്‍ ഉപഗ്രഹ വിക്ഷേപണത്തില്‍ ചെയ്യുന്നത്. റോക്കറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഭൂമിയേയോ മറ്റ് ഗ്രഹങ്ങളേയോ ചുറ്റിക്കറങ്ങുന്ന വസ്തുക്കളാണ് ഉപഗ്രഹം (Satellite) എന്നറിയപ്പെടുന്നത്. ഗ്രഹത്തിന്‍റെ ഗുരുത്വാകര്‍ഷണ പരിധിയില്‍ നിന്ന് പുറത്തുപോകാന്‍ സാധിക്കാതെ ഇത്തരം വസ്തുക്കള്‍ അതിനെ പരിക്രമണം ചെയ്തുകൊണ്ടിരിക്കും.

ഉപഗ്രഹങ്ങള്‍ രണ്ടു തരമുണ്ട്. പ്രകൃതിദത്തവും മനുഷ്യനിര്‍മ്മിതവും. ചന്ദ്രന്‍ ഭൂമിയുടെ പ്രകൃത്യായുള്ള ഉപഗ്രഹമാണ്. എന്നാല്‍ INSAT പോലെയുള്ളവ മനുഷ്യനിര്‍മ്മിതമായ കൃത്രിമോപഗ്രഹങ്ങളുമാണ്‌. റഷ്യ വിക്ഷേപിച്ച സ്പുട്നിക്ക് ആണ് ആദ്യത്തെ കൃത്രിമോപഗ്രഹം.

ഫലകം:അപൂര്‍ണ്ണം

വര്‍ഗ്ഗം:ജ്യോതിശാസ്ത്രം വര്‍ഗ്ഗം:ഭൗതികശാസ്ത്രം

"https://ml.wikipedia.org/w/index.php?title=ഉപഗ്രഹം&oldid=428254" എന്ന താളിൽനിന്ന് ശേഖരിച്ചത്