"കമ്പനി (ഹിന്ദി ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: de:Company – Das Gesetz der Macht, pl:Company (film 2002)
അണിയറ പ്രവര്‍ത്തകര്‍
വരി 38: വരി 38:


== അണിയറ പ്രവര്‍ത്തകര്‍ ==
== അണിയറ പ്രവര്‍ത്തകര്‍ ==
* '''സംവിധാനം‍''':: [[രാം ഗോപാല്‍ വര്‍മ്മ]]
* '''കഥ''': [[ജയ്ദീപ് സാഹ്നി]]
* '''നിര്‍മ്മാണം''': [[ബോണി കപൂര്‍]], [[രാം ഗോപാല്‍ വര്‍മ്മ]]
* '''സംഗീതം''': [[സന്ദീപ് ചൗറ്റ]]
* '''ഛായാഗ്രഹണം''': [[ഹേമന്ദ് ചതുര്‍വേദി]]
* '''എഡിറ്റിംഗ്''': [[ചന്ദന്‍ അറോറ]]
* '''കലാസംവിധാനം''': [[ആര്‍. വെര്‍മന്‍ ഷെട്ടി]]
* '''ഗാന രചന''': [[നിതിന്‍ റായ്ക്വര്‍]]



[[Category:ഹിന്ദി ചലച്ചിത്രങ്ങള്‍]]
[[Category:ഹിന്ദി ചലച്ചിത്രങ്ങള്‍]]
[[Category:ബോളിവുഡ് ചലച്ചിത്രങ്ങള്‍]]
[[Category:ബോളിവുഡ് ചലച്ചിത്രങ്ങള്‍]]

12:32, 24 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

കമ്പനി
कम्पनी
കമ്പനിയുടെ ഡിവിഡി കവര്‍
സംവിധാനംരാം ഗോപാല്‍ വര്‍മ്മ
നിർമ്മാണംബോണി കപൂര്‍
രചനജയ്ദീപ് സാഹ്നി
അഭിനേതാക്കൾഅജയ് ദേവ്ഗണ്‍
മോഹന്‍ ലാല്‍
മനീഷ കൊയ്‌രാള
വിവേക് ഒബ്റോയ്
സീമ ബിശ്വാസ്
അന്തരാ മാലി
സംഗീതംസന്ദീപ് ചൗറ്റ
റിലീസിങ് തീയതി2002
ഭാഷഹിന്ദി

രാം ഗോപാല്‍ വര്‍മ്മയുടെ സംവിധാനത്തില്‍, 2002-ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് കമ്പനി(ഹിന്ദി: कम्पनी). മുംബൈ അധോലോകബന്ധങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍ അജയ് ദേവ്ഗണ്‍, മോഹന്‍ ലാല്‍, മനീഷ കൊയ്‌രാള, വിവേക് ഒബ്റോയ്, അന്തരാ മാലി തുടങ്ങിയവരായിരുന്നു. അധോലോക സംഘടനാതലവനായ ദാവൂദ് ഇബ്രാഹിമിന്റെ ജീവിതത്തെ ആധാരമാക്കിയാണ് ഈ ചിത്രം രാം ഗോപാല്‍ വര്‍മ്മ ഒരുക്കിയത്. രാം ഗോപാല്‍ വര്‍മ്മയുടെ എക്കാലത്തേയും നല്ല ചിത്രങ്ങളില്‍ ഒന്നായി ഈ ചിത്രത്തെ കണക്കാക്കുന്നു. ആ വര്‍ഷത്തെ ഫിലിംഫെയര്‍ അവാര്‍ഡിനു വേണ്‍ടി പതിനൊന്ന് നാമനിര്‍ദ്ദേശങ്ങള്‍ ഈ ചിത്രത്തില്‍ നിന്നുണ്ടായിരുന്നു. ഇതില്‍ ആറ് പുരസ്കാരം ഈ ചിത്രം കരസ്ഥമാക്കി.

അഭിനേതാക്കള്‍

അണിയറ പ്രവര്‍ത്തകര്‍