"കുട്ടി രേവതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
വരി 17: വരി 17:


[http://india.poetryinternationalweb.org/piw_cms/cms/cms_module/index.php?obj_id=6296&x=1 കുട്ടി രേവതിയുടെ കവിത]
[http://india.poetryinternationalweb.org/piw_cms/cms/cms_module/index.php?obj_id=6296&x=1 കുട്ടി രേവതിയുടെ കവിത]
{{Bio-stub}}
{{അപൂര്‍ണ്ണം}}


[[വര്‍ഗ്ഗം:തമിഴ് കവികള്‍]]
[[വര്‍ഗ്ഗം:തമിഴ് കവികള്‍]]

05:38, 22 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

സമകാലീന തമിഴ്‌ സാഹിത്യത്തിലെ ശ്രദ്ധേയരായ സ്ത്രീ-പക്ഷ എഴുത്തുകാരികളില്‍‌ ഒരാളാണ് കവയത്രിയായ കുട്ടി രേവതി. 1976ല്‍‌ തിരുച്ചിറപ്പള്ളിക്കടുത്തുള്ള തിരുവെമ്പൂരില്‍‌ ജനിച്ചു. അച്‌ഛന്‍ സ്വയംഭൂലിംഗം, അമ്മ തങ്ക ലക്ഷ്മി. ബി. എസ്. എം. എസ്. (Bach. of Sidha Medicine and Surgery) ബിരുദധാരിയാണ്. പനിക്കുടം എന്ന വനിതാ മാസികയുടെ പത്രാധിപയാണ്. 'The Silence of Withering Tree', കമലാ സുറയ്യയെ കുറിച്ചെടുത്ത 'The Looking Glass' എന്നീ ഡോക്യുമെന്‍‌റ്റി ചിത്രങ്ങളുടെ സം‌വിധായികയാണ്.

കവിതാ സമാഹാരങ്ങള്‍‌

  • പൂനൈയെ പോലെ അലയും വെളിച്ചം (1999)
  • മുലൈകള്‍ (2002)
  • തനിമയില്‍‌ ആയിരം ഇറ കൈകള്‍‌ (2003)

പുരസ്കാരങ്ങള്‍

  • Sigaram 15: Faces of Future award for literature (ഇന്ത്യാ ടുഡേ)
  • സാഹിത്യ അക്കാദമിയുടെ യാത്രാ വേതനം (2005ല്‍)

കൂടുതല്‍

കുട്ടി രേവതിയുടെ കവിത


വര്‍ഗ്ഗം:തമിഴ് കവികള്‍ വര്‍ഗ്ഗം:1976-ല്‍ ജനിച്ചവര്‍

"https://ml.wikipedia.org/w/index.php?title=കുട്ടി_രേവതി&oldid=426227" എന്ന താളിൽനിന്ന് ശേഖരിച്ചത്