"പണജീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ca:Panaji
(ചെ.) Goa-geo-stub
വരി 37: വരി 37:




==അവലംബം==
== ആധാരസൂചി ==
<references/>
<references/>


വരി 43: വരി 43:
*[http://goagovt.nic.in/ ഗോവ ഗവണ്മെന്റ്]
*[http://goagovt.nic.in/ ഗോവ ഗവണ്മെന്റ്]


{{Goa-geo-stub}}
{{അപൂര്‍ണ്ണം}}
{{India state and UT capitals}}
{{India state and UT capitals}}
[[വിഭാഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങള്‍]]
[[വിഭാഗം:ഇന്ത്യയിലെ സംസ്ഥാനതലസ്ഥാനങ്ങള്‍]]

13:01, 20 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:ഇന്ത്യന്‍ പട്ടണങ്ങള്‍ ഗോവയുടെ തലസ്ഥാനമാണ്‌ ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ പനജി.(കൊങ്കണി: पणजी /pɵɳɟĩ/ (pronunciation ) നോര്‍ത്ത് ഗോവ ജില്ലയില്‍ മണ്ഡോവി നദിയുടെ തീരത്താണ്‌ ഈ നഗരം സ്ഥിതിചെയ്യുന്നത്.

പോര്‍ച്ചുഗീസ് ഭാഷയിലും ഇംഗ്ല്ലീഷിലും നേരത്തെ പന്‍ജിം (Panjim) എന്നായിരുന്നു ഈ നഗരം അറിയപ്പെട്ടിരുന്നത്.

ചരിത്രം

മണ്ഡോവി നദീതീരത്തെ ഒരു ചെറിയ ഗ്രാമമായിരുന്ന ഈ പ്രദേശത്തെ, 1843-ല്‍ ന്യൂ ഗോവ(പോര്‍ച്ചുഗീസ് ഭാഷയില്‍ Nova Goa ) എന്നു നാമകരണം ചെയ്തു, പോര്‍ച്ചുഗീസ് ഇന്ത്യയുടെ തലസ്ഥാനമാക്കി. 1961-ല്‍ ഓപ്പറേഷന്‍ വിജയ് പോര്‍ച്ചുഗീസ് ഭരണം അവസാനിപ്പിച്ചപ്പോള്‍, ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ക്കപ്പെട്ട പനജി, 1961 മുതല്‍ 1987 വരെ ഗോവ, ദാമന്‍, ദിയു കേന്ദ്രഭരണപ്രദേശത്തിന്റെ തലസ്ഥാനമായിരുന്നു. 1987-ല്‍ ഗോവ സംസ്ഥാനമായപ്പോള്‍ മുതലുള്ള ഗോവന്‍ സംസ്ഥാനതലസ്ഥാനമാണ്‌ നോര്‍ത്ത് ഗോവ ജില്ലയുടെ ആസ്ഥാനം കൂടിയായ പനജി.


അവലംബം


പുറത്തേക്കുള്ള കണ്ണികള്‍

വര്‍ഗ്ഗം:ഇന്ത്യയിലെ നഗരങ്ങളും പട്ടണങ്ങളും

"https://ml.wikipedia.org/w/index.php?title=പണജീ&oldid=424995" എന്ന താളിൽനിന്ന് ശേഖരിച്ചത്