"പഷായ് ജനത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
12 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
(ചെ.)
+/-
(പുതിയ താള്‍: അഫ്ഘാനിസ്ഥാനില്‍ [[നൂറിസ്ഥാന്‍|നൂറിസ്ഥാന്റ...)
 
(ചെ.) (+/-)
[[അഫ്ഘാനിസ്ഥാന്‍|അഫ്ഘാനിസ്ഥാനില്‍]] [[നൂറിസ്ഥാന്‍|നൂറിസ്ഥാന്റെ]] പടിഞ്ഞാറും തെക്കും അതിര്‍ത്തിപ്രദേശങ്ങളില്‍ വസിക്കുന്ന [[പേഷായി ഭാഷ]] സംസാരിക്കുന്ന ഒരു ജനവിഭാഗമഅണ്‌ജനവിഭാഗമാണ്‌ '''കോഹിസ്ഥാനികള്‍''' അഥവാ '''ദിഹ്ഗാന്‍ വംശജര്‍'''. ഇവരില്‍ കൂടുതല്‍ പേരും ഷിയകളാണ്‌. അലി ഇലാഹികള്‍ എന്നും ഇവര്‍ അറിയപ്പെടുന്നു. 1982-ലെ കണക്കനുസരിച്ച് ഇവരുടെ ജനസംഖ്യ ഏതാണ്ട് ഒരുലക്ഷത്തിലധികമാണ്‌.
 
1270-ല്‍ മാര്‍ക്കോപോളോ, ബദാഖ്ശാനിന്‌ തെക്കുള്ള ഒരു പഷായ് എന്ന നാടിനെക്കുറീച്ച് പറയുന്നുണ്ട്. ഇത് ഇക്കൂട്ടരെയാണെന്നു കരുതപ്പെടുന്നു. ഇവിടുത്തുകാര്‍ തവിട്ടുനിറക്കാരാണെന്നും അവരുടേതായ വേറിട്ട ഭാഷ സംസാരിക്കുന്നവരാണെന്നും വിഗ്രഹാരാധന നടത്തുന്നവരാണെന്നുമാണ്‌ മാര്‍ക്കോ പോളോ പറയുന്നത്<ref name=afghans2>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 2-Peoples of Afghanistan|pages=38|url=}}</ref>.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/423777" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി