"പ്രകൃതി നിർദ്ധാരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Removed category ജീവശാസ്ത്രം (using HotCat) |
No edit summary |
||
വരി 1: | വരി 1: | ||
{{mergeto|പരിണാമസിദ്ധാന്തം}} |
|||
ജീവ ജാതികള്‍ക്കിടയില്‍ സദൃശ്യം മത്രമല്ല വൈജാത്യങ്ങളും ഉണ്ട്. അവയില്‍ പരിസ്ഥിതിയോട് കൂടുതല്‍ യോജിച്ചു പോകുന്നവ നിലനില്ക്കും, അല്ലാത്തവ നശിക്കും (survival of the fittest ) ഇങ്ങനെ കോടിക്കണക്കിനു വര്‍ഷത്തെ അതിമന്ദഗതിയിലുള്ള ജൈവപരിവർത്തനം വഴിയാണ് ഭൂമിയില്‍ ജീവജാലങ്ങള്‍ വളര്‍ന്നതും വികസിച്ചതും. ജീവികളുടെയെല്ലാം പൊതുപൂര്‍വ്വികര്‍ അതിപ്രാചീനവും സൂക്ഷമവുമായ ഒരു ജൈവകണമാണ്, ഇതാണ് പ്രകൃതിനിര്‍ധാരണ സിദ്ധാന്തം.<ref>The Origin of Species </ref> |

07:08, 18 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ജീവ ജാതികള്‍ക്കിടയില്‍ സദൃശ്യം മത്രമല്ല വൈജാത്യങ്ങളും ഉണ്ട്. അവയില്‍ പരിസ്ഥിതിയോട് കൂടുതല്‍ യോജിച്ചു പോകുന്നവ നിലനില്ക്കും, അല്ലാത്തവ നശിക്കും (survival of the fittest ) ഇങ്ങനെ കോടിക്കണക്കിനു വര്‍ഷത്തെ അതിമന്ദഗതിയിലുള്ള ജൈവപരിവർത്തനം വഴിയാണ് ഭൂമിയില്‍ ജീവജാലങ്ങള്‍ വളര്‍ന്നതും വികസിച്ചതും. ജീവികളുടെയെല്ലാം പൊതുപൂര്‍വ്വികര്‍ അതിപ്രാചീനവും സൂക്ഷമവുമായ ഒരു ജൈവകണമാണ്, ഇതാണ് പ്രകൃതിനിര്‍ധാരണ സിദ്ധാന്തം.[1]
ഈ സിദ്ധാന്തം ശരിയാവണമെങ്കില്‍ ഒരു വിഭാഗത്തില്‍പെട്ട എല്ലാ ജീവജാതികളേയു, ബന്ധിപ്പിക്കുന്ന നിരവധി മധ്യവര്‍ഗ ഫോസില്‍ രേഖകള്‍ കണ്ടത്തേണ്ടതുണ്ട് ( The Origin of Species ).
പക്ഷെ അതുണ്ടായിട്ടില്ല. ബ്രിട്ടീഷ് ഫോസില്‍ വിദഗ്ധന്‍ ഡെരിക് വിഭര്‍ഗ് പറഞ്ഞത് ഫോസില്‍ രേഖകള്‍ സൂചിപ്പിക്കുന്നത് അനുക്രമമായ മാറ്റമല്ല മറിച്ച് പൊടുന്നനെയുള്ള ജൈവ വിസ്ഫോടനമാണ് എന്നാണ്.[2]